ടോൾ പിരിവിനായി നിർത്തിയിടേണ്ടി വരുമ്പേൾ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിര കാരണം ഗതാഗത തടസ്സം ഉണ്ടാകാറുണ്ട്. ടോൾ കൗണ്ടറിൽ പണം അടക്കാനുള്ള സമയം ഉൾപ്പെടെ പരമാവധി 3 മിനുറ്റ് മാത്രമാണ് വാഹനം നിർത്തിയിടേണ്ടത്. അതിൽ കൂടുതൽ സമയം വാഹനം നിർത്തിയിടേണ്ടി വന്നാൽ ടോൾ വാങ്ങാതെ സൗജന്യമായി വാഹനം കടത്തിവിടണം എന്നാണ് ദേശീയപാതാ അതോറിറ്റിയുടെ നയം. ഒരു അഭിഭാഷക സുഹൃത്തിന് ലഭിച്ച വിവരാവകാശ മറുപടി കാണുക. പാലിയേക്കര ടോൾ ഉൾപ്പെടെയുള്ളതിന്റെ പ്രോജക്ട് വിവരങ്ങളിൽ 5 വാഹനത്തിൽ അധികം നിരയിൽ പാടില്ല എന്നും പറയുന്നു.
There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger, as part of imparting responsible legal awareness; which includes public legal education and academic articles. There is no solicitation, no promotion of any kind through this blog. (Disclaimer: The readers must seek independent professional advice on their own facts.)
Search This Blog
Wednesday, July 19, 2017
Monday, May 29, 2017
Public Relation Officers in Police Stations
സാധാരണഗതിയില്‍ പോലീസ് സ്റ്റേഷനിലുള്ളതും, ജിഡി ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍്, വനിതാ പോലീസുദ്ദ്യോഗസ്ഥ അങ്ങനെയുള്ളവരാണ് പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ സ്റ്റേഷനിലുണ്ടാകാറുള്ളത്. അതൊരു സ്ഥിരം സംവിധാനമല്ല. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതിന് ഒരു ഏകീകൃതസംവിധാനം ഉണ്ടാകുന്നതിനുവേണ്ടിയും, പോലീസ് സ്റ്റേഷനില്‍ ജനങ്ങള്‍ക്ക് കടന്നുവരുന്നതിന് അന്തരീക്ഷം ഉണ്ടാക്കുന്നതിനുവേണ്ടിയും, പോലീസ് സ്റ്റേഷനുകളില്‍ പിആര്‍ ഒ- കളെ നിയമിക്കണമെന്നാണ് നിലവിലെ നിര്‍ദ്ദേശം.
രാവിലെ 8 മണിമുതല്‍ വൈകിട്ട് 8 വരെ പിആര്‍ ഒ- യുടെ സേവനം പോലീസ് സ്റ്റേഷനില്‍ ലഭ്യമാക്കണം. സ്റ്റെഷനില്‍ വരുന്ന എല്ലാ സന്ദര്‍ശകരേയും സ്വീകരിക്കുവാന്‍ പിആര്‍ ഒ- തയ്യാറായിരിക്കണം. ലഭിക്കുന്ന എല്ലാ പരാതികളും സ്വീകരിക്കുകയും, അവയ്ക്ക് താമസമില്ലാതെ രസീതു നല്‍കുകയും വേണം. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണെങ്കില്‍ വിവരം സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടറെ അിറയിക്കണം. അക്ഷരാഭ്യാസം കുറവുള്ള ആളുകള്‍ക്ക് പരാതി എഴുതി തയ്യാറാക്കാനും മറ്റും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും പരാതി എഴുതി തയ്യാറാക്കി കൊടുക്കുവാന്‍ സഹായിക്കുവാനുള്ള ചുമതല കൂടി പിആര്‍ ഒ-വിനുണ്ട്.
പരാതി രജിസ്റ്റര്‍ ചെയ്തതിനുശേഷം എഫ് ഐആറിന്‍റെ ഒരു പകര്‍പ്പ് പരാതിക്കാരന് കൊടുക്കണം. വിവരാവകാശപ്രകാരം ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ സമയപരിധിക്കുള്ളില്‍ മറുപടി നല്കുവാനുള്ള ഉത്തരവാദിത്വവും പിആര്‍ ഒ-യ്ക്കുണ്ട്. കേസുകളില്‍പെട്ട് അസ്റ്റിലായവര്‍ക്ക് ഭക്ഷണം നല്‍കുന്നതു സംബന്ധിച്ചും, പരിശോധന സംബന്ധിച്ചും, വസ്തുക്കള്‍ പിടിച്ചുവയ്ക്കുന്നതുസംബന്ധിച്ചും, അവരുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ചും ഉള്ള കാര്യങ്ങളെപ്പറ്റിയുമെല്ലാം എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പിആര്‍ ഒ--യ്ക്ക് ചുമതലയുണ്ട്.
ബന്ധപ്പെട്ട വകുപ്പുകളുമായിട്ടുള്ള ഒരു കോഡിനേഷന്‍ നടത്താനുള്ള ചുമതലയും കൂടി പിആര്‍ ഒ--യ്ക്കുണ്ട്. സാദാരണഗതിയില്‍ പിആര്‍ ഒ--യ്ക്ക് അടിയന്തിരസാഹചര്യങ്ങളിലൊഴികെ മറ്റ് ജോലികള്‍ നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ലാപ്ടോപ്പ്/ഡസ്ക്ടോപ്പ്, പ്രിന്‍റര്‍ എല്ലാം കൃത്യമായി ഉപയോഗിക്കണം. എല്ലാവരും കാണത്തക്ക സ്ഥലത്തായിരിക്കണം പിആര്‍ യുടെ ഇരിപ്പിടം. ജനമൈത്രി സ്റ്റുഡന്‍റ് സ്കീമിനെപ്പറ്റിയും, പോലീസിന്‍റെ ജനസമ്പര്‍ക്ക പരിപാടിയെപറ്റിയും പിആര്‍ ഒ--യ്ക്ക് കൃത്യമായ വിവരം ഉണ്ടായിരിക്കണം.
6 മാസത്തേക്ക് ആയിരിക്കണം പിആര്‍ ഒ-യെ നിയമിക്കേണ്ടത്. പിന്നീട് ആവശ്യമെങ്കില്‍ അവരുടെ സേവനം പരിശോധിച്ചതിനുശേഷം വീണ്ടും നിയമിക്കാവുന്നതാണ്. കൃത്യമായ യൂണിഫോമിലായിരിക്കണം പിആര്‍ ഒ. പ്രസന്ന ഭാവത്തോടുകൂടി പൊതുജനങ്ങളുമായി ഇടപഴകുന്ന സ്വഭാവമുള്ള ആളുകൂടിയായിരിക്കണം പിആര്‍ ഒ. പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ബോദ്ധ്യം പിആര്‍ ഒക്ക് ഉണ്ടായിരിക്കണം. സാധാരണ മനുഷ്യന്‍ ദൈനം ദിനജീവിതത്തില്‍ നേരിടാനിടയുള്ള നിയമപരമായ വിഷയങ്ങളെപ്പറ്റിയുള്ള അവബോധം പിആര്‍ ഒക്ക് ഉണ്ടായിരിക്കണമെന്നും, ഉത്തരവില്‍ പറയുന്നു. സ്റ്റേഷനുകളുടെ മുഖം മാറുന്നതിന്‍റെ സൂചനയായിട്ടാണ് ഇത്തരം ഉത്തരവുകള്‍ ഇറക്കുന്നത് അത് ആത്മാര്‍ത്ഥമായി പ്രാവര്‍ത്തികമാക്കിയാല്‍ യഥാര്‍ത്ഥത്തില്‍ പോലീസിന്‍റെ മുഖം മാറുക തന്നെ ചെയ്യും.
www.niyamadarsi.com
Can a Government servant criticize Government views in public?
ചര്‍ച്ച ചെയ്യുകയോ, വിമര്‍ശിക്കുകയോ ചെയ്യാമോ ?
1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 60 എ(പകാരം) സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണത്തിലൂടെയോ, എഴുത്തിലൂടെയോ, മറ്റു രീതിയിലോസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, സര്‍ക്കാരെടുക്കുന്ന നടപടികളെയോ, പൊതുജനമദ്ധ്യത്തിലോ, സംഘടനകളിലോ, സംഘങ്ങളിലോ, ചര്‍ച്ചചെയ്യുവാനോ, വിമര്‍ശിക്കുവാനോ പാടില്ലാത്തതും, അങ്ങനെയുള്ള ചര്‍ച്ചയിലോ, വിമര്‍ശനത്തിലോ, യാതൊരു രീതിയിലും പങ്കെടുക്കുവാനോ പാടില്ലാത്തതുമാണെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്. സര്‍ക്കരിന്‍റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളെപ്പറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അڅിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു.
19-10-2012-ല്‍ മറ്റൊരി ഉത്തരവുപ്രകാരം തീരുമാനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും, നടപടികളെയും അഭിപ്രായപ്രകടനം നടത്തുന്നതായും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടു എന്നതുമാണ് ഇപ്പോഴുള്ള സര്‍ക്കുലറുകള്‍ക്ക് കാരണം.
അത്തരം കാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലെ ചട്ടം 60 എ ലംഘിച്ചുകൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയും, ദൃശ്യശ്രാവ്യമാര്‍ഗ്ഗങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും നടപടിയെയും കുറിച്ച് സര്‍ക്കാറിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തപ്പെടുകയോ, പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരികള്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കണം എന്ന് സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു.
ഷെറി
www.niyamadarsi.com
How to release vehicles seized in petty cases - Kerala Police circular
തിരിച്ചുകിട്ടുന്നതിന് എന്തു ചെയ്യും ?
സാധാരണ പെറ്റീ കേസുകള്‍ ഉണ്ടാകുമ്പോള്‍ ഉടനടി കേസ് ചാര്‍ജ് ചെയ്ത് ഫൈന്‍ അടച്ച് പോകുന്നതും, അല്ലെങ്കില്‍ ചില ഘട്ടങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുമായ സംڅവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് വിവിധ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേരള പോലീസ് 30-1-2017 തീയതി സര്‍ക്കുലര്‍ നമ്പര്‍ 7/2017 എന്ന ക്രമത്തില്‍ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പോലീസ് മേധാവി ഉത്തരവ് നല്‍കുകയുണ്ടായി.
ഇങ്ങനെ നല്‍കിയ ഉത്തരവുപ്രകാരം പെറ്റീകേസുകളില്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് അനാവശ്യമായി കസ്റ്റഡിയില്‍ സൂക്ഷിച്ച് വാഹന ഉടമകള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടായ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. അത്തരം പ്രവൃത്തികള്‍ മൂലം വാഹനം ഉടമകള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും, കൂടാതെ, പോലീസ് സ്റ്റേഷന്‍ പരിസരത്തും, റോഡുവക്കിലും വാഹനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന മാര്‍ഗ്ഗതടസ്സവും, മറ്റും കണക്കിലെടുത്താണ് ഇങ്ങനെയുള്ള വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുന്നതിനുള്ള കാലതാമസവും, പരാതിയും ഒഴിവാക്കി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് മേധാവി പുറപ്പെടുവിപ്പിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ എന്തൊക്കെ ഉത്തരവുണ്ടായിരുന്നാലും ഇനി മുതല്‍ വാഹനം വിട്ടുകൊടുക്കുന്നതിന് ഇപ്പോഴിറക്കിയിട്ടുള്ള നിബന്ധനകള്‍ പ്രകാരമുളള കാര്യങ്ങള്‍ മാത്രം പാലിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പ്രത്യേകം എടുത്തുപറയുന്നു.
എന്തൊക്കെ ശ്രദ്ധിക്കണം.
മോട്ടോര്‍ വാഹനനിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരം നിബന്ധനകള്‍ ലംഘിച്ചുപയോഗിക്കുന്നതായി കാണപ്പെട്ട വാഹനങ്ങള്‍ പോലീസുദ്ദ്യോഗസ്ഥനു പിടിച്ചെടു്ക്കുന്നതിനു വ്യവസ്ഥയുണ്ടെങ്കിലും നിയമത്തിലെ തന്നെ മറ്റു ചില വകുപ്പുകള്‍ പ്രകാരം വാഹനം പിടിച്ചെടുക്കുന്നതുനുപകരം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പടിച്ചെടുത്ത് അതിനു രസീതുനല്‍കി വാഹനം കസ്റ്റഡിയിലെടുക്കാതെതന്നെ വിട്ടയക്കാവുന്നതാണെന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം.
മോട്ടോര്‍ വാഹനനിയമത്തിലെ വകുപ്പുകളിലെ നിയമങ്ങള്‍ ലംഘിച്ച് ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വാഹനം ഓടിക്കുന്നതിന് നിയമാനുസൃതം ലൈസന്‍സ് സിദ്ധിച്ചിട്ടുള്ള വാഹനത്തിന്‍റെ ഉടമസ്ഥനോ, അയാള്‍ ചുമതലപ്പെടുത്തി വാഹനം ഓടിക്കുന്നയാള്‍ക്കോ, ലൈസന്‍സുള്ള ആള്‍ക്കോ പെറ്റീകേസ് നടപടി പൂര്‍ത്തിയാക്കി വാഹനം വിട്ടു നല്‍കണം എന്നതാണ് രണ്ടാമതതെ നിര്‍ദ്ദേശം.
നികുതി ഒടുക്കാത്ത വാഹനം പിടിച്ചെടുത്താല്‍ നികുതി ഒടുക്കിയ രസീതു ഹാജരാക്കുന്ന മുറയ്ക്ക് വാഹനം വിട്ടുകൊടുക്കണം എന്നാണ് .
Friday, May 5, 2017
WET LAND CONVERSION NEW CIRCULAR BY LSGD- 2017
LSGD circular dated 1-3-17 - wet land conversion
Monday, April 24, 2017
COPY OF FIR a matter right of accused. BUT still it is being denied…
Thursday, April 13, 2017
Supreme Court stopped functioning of mobile tower.. Interim order.. Allegation of causing cancer.. Article
കാൻസറിന് കാരണമായെന്ന ആരോപണം ---മൊബൈല്‍ ടവര്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് സുപ്രീം കോടതി
ക്യാന്‍സര്‍ രോഗബാധിതയായ സ്ത്രീ നല്‍കിയ പരാതിയില്‍ ബി എസ് എന്‍ എല്‍ മൈാബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ഗ്വാളിയര്‍ പ്രദേശവാസിയായ ഗാര്‍ഹിക തൊഴിലാളിയാണ് പരാതിക്കാരി. കഴിഞ്ഞ 13 വര്‍ഷമായി തന്‍റെ വീടിന് 50 മീറ്ററിനുള്ളില്‍ സമീപപ്രദേശത്തുള്ള കെട്ടിടത്തിനു മുകളിൽ ടവര്‍ സ്ഥിതിചെയ്യുകയാണെന്നും അതാണ് രോഗകാരണമെന്നുമായിരുന്നു വാദം. മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുമന്ന് നിയമപരമായതോ ശാസ്ത്രീയമായതോ ആയ പഠനങ്ങള്‍ ഇല്ല എന്നു വാദമുണ്ടായി എങ്കിലും മൊബൈല്‍ ടവര്‍ റേഡിയേഷന്‍ മനുഷ്യന്‍റെ ആരോഗ്യത്തിന് ഹാനികരമല്ല എന്നും പഠനങ്ങളില്ലതും കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത ടവര്‍ പ്രവര്‍ത്തതനരഹിതമാക്കാനാണ് ഇടക്കാല ഉത്തരവ് .
രാജ്യത്തുള്ള മൊബൈല്‍ ടവറുകള്‍ യാതൊരു നിയന്ത്രണത്തിനും വിധേയമാകാതെ പുറത്തുവിടുന്ന പ്രസരണം മനുഷ്യജീവന് സുരക്ഷിതമാണോ ?
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും മൊബൈല്‍ ടവര്‍ മനുഷ്യനുണ്ടാക്കിയേക്കാവുന്ന സുരക്ഷതിത്വമില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കാന്‍ പര്യാപ്തമാണോ ?
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും വാണിജ്യപരമായ വീക്ഷണത്തില്‍ മാത്രമുള്ളതാണോ അതോ മനുഷ്യന്‍റെ ക്ഷേമം കൂടി കണക്കിലെടുത്തു കൊണ്ട് സന്തുലിതമായ തരത്തിലുള്ളതാണോ ?
റേഡിയേഷന്‍ തടയുന്നതിനുള്ള നിയമങ്ങളുടെ അഭാവത്തില്‍ കോടതിക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധകാരമില്ലേ ?
മൊബൈല്‍ ടവര്‍ കാര്യത്തില്‍ മന്ത്രിതല ഉപസമിതിയുടെ തീരുമനങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയില്ലേ ?
മൊബൈല്‍ ടവര്‍ പ്രാണികളെയും പക്ഷികളെയും മൃഗങ്ങളെയും ബാധിക്കുന്നുണ്ടെന്ന ആധികാരകമായ കണ്ടെലിന്‍റെ അടിസ്ഥാനത്തില്‍ അത് മനുഷ്യനും ആരോഗ്യകരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന നിഗമനം ശരിയല്ലേ ?
ഇന്ന് നിലവില്‍ പ്രസരിക്കുന്ന റേഡിയേഷന്‍ നില മനുഷ്യന് ദോഷകരമല്ല എന്ന് ദോഷകരമല്ല എന്ന് ആധികാരികമായ കണ്ടെത്തലുകളുണ്ടോ ?
റേഡിയേഷന്‍ തോത് സംബന്ധിച്ച് മൊബൈല്‍ കമ്പനികള്‍ സ്വയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പൊതുതത്വത്തിനെതിരല്ലേ ?
തങ്ങള്‍ക്കു ചുറ്റുമുളള മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കാന്‍ പൗരന് അവകാശമില്ലേ ?
മൊബൈല്‍ ടവറില്‍ നിന്ന് പുറത്തുവരുന്ന പ്രസരണം മലിനീകരണത്തിന്‍റ പരിധിയില്‍ വരുന്നതല്ലേ ?
എന്നിങ്ങനെയുള്ള നിയമപരമായ ചോദ്യങ്ങളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇന്ന് കേരളത്തില്‍ ഉള്‍പ്പെടെ, സാങ്കേതിക അനുമതികളൊക്കെ വാങ്ങിക്കഴിഞ്ഞാല്‍ മൊബൈല്‍ ടവറുകള്‍ക്കെതിരെ നിയമപരമായി തടസ്സങ്ങള്‍ ഉന്നയിക്കുക ശ്രമകരമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജനസൗകര്യം കണക്കിലെടുത്ത് ഒരു പരിധിവരെ ലൈസന്‍സ് നിഷേധിക്കാമെങ്കിലും തദ്ദേശ ട്രൈബ്യൂണലില്‍ നിന്നും കോടതികളില്‍ നിന്നും ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതിയും പോലീസ് സംരക്ഷണവും ലഭിക്കാറാണ് പതിവ്. ഭുവുടമയും മൊബൈല്‍ കമ്പനിയും ശക്തമായി ഒരുമിച്ചു നിന്നാൽ ടവറിനെ എതിര്‍ക്കാന്‍ വരുന്ന ജനകീയപ്രതിരോധക്കാര്‍ക്കെതിരെ കേസുകളും ഉണ്ടാകും. ആകെയുള്ള ഒരു താല്‍ക്കാലിക പ്രതിവിധി ജില്ലാ തലത്തില്‍ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമിതിയുടെ പ്രവര്‍ത്തനമാണ്. നിയമപരമായ സാങ്കേതികത്വങ്ങളില്‍ അത്തരം സമിതിയുടെ പ്രവര്‍ത്തനവും ടവര്‍ പ്രവര്‍ത്തനത്തിന് അന്തിമതടസ്സമല്ല. കേസ് വീണ്ടും ജൂലൈ 11 ന് വാദം കേള്‍ക്കും. (സിവില്‍ അപ്പീല്‍ 2612/2016)
ഷെറി
www.niyamadarsi.com
Sunday, April 9, 2017
RIGHTS IN POLICE STATION- ARREST AND CUSTODY - CITIZENS CHARTER BY KERALA POLICE
- You will be given a printed receipt when you submit a petition in person at any police station. It will not be possible to acknowledge petitions sent by post.
- You are entitled to make periodical enquires at the police station regarding the action taken on your petition after a reasonable time. Although, all efforts are made to attend to every petition as early as possible, expecting instant justice is neither practicable nor desirable.
- If a FIR is registered on the basis of your petition you will be given a copy of the FIR.
- If the FIR is not registered, you will be informed as to why it has not been found proper to register it.
- In strict legal terms, petition enquiry is not the job of the police particularly when it relates to matter that do not have a reasonable bearing upon the occurrence or the likelihood of the occurrence of a cognizable offence or a law and order/public order problem. If police has been attending to such matters, it should be regarded as a consequence of a historical compulsion. As such, it falls within the realm of social service. It means that disposal of petitions at the level of police stations must be regarded as a socially acceptable and, above all, expedient solution to such problems of the citizens for which they think that, due to various reasons, the police would be able to provide them a reasonable degree of succor without the hassle of their going through the stipulated channels and departments. Such a disposal should not be regarded as a substitute for a judicial remedy. If one does not have faith in the system, he is at liberty to get his grievances redressed through the prescribed channels and departments. Therefore, those petitioners and counter petitioners who affix their signatures in the petitions register are not expected to question either the integrity or the motives of the police in having arrived at a certain solution.
- When a citizen is arrested, he should expect that the police personnel carrying out the arrest and handling the interrogation of the arrestee will bear accurate, visible and clear identification and name tags with their designations.
- When citizens are arrested the procedure provides for the preparation of a memo of arrest at the time of arrest and that such memo will be attested by at least one witness who may either be a member of the family of the arrestee or a respectable person of the locality from where the arrest is made. It will also be countersigned by the arrestee and will contain the time and date of arrest.
- A person who has been arrested or detained and is being held in custody in a police station or interrogation or other lock-up, shall be entitled to have one friend or relative or other person known to him or having interest in his welfare being informed, as soon as practicable, that he has been arrested and is being detained at the particular place, unless the attesting witness of the memo or arrest is himself such a friend or a relative of the arrestee.
- If the next friend or relative of the arrestee lives outside the district or town, then the time, place of the arrest and venue of the custody of the arrestee is expected to be notified by the police to the concerned through the Legal Aid Organization in the district and the police station of the area concerned telegraphically within a period of 8 to 12 hours after the arrest.
- The arrestee, if he so requests, is entitled to be examined at the time of his arrest. Any major and minor injuries, if any present on his body will be recorded at that time. This “Inspection Memo” will be signed both by the arrestee and police officer effecting the arrest and its copy provided to the arrestee.
- The arrestees are entitled to be subjected to medical examination by a qualified doctor every 48 hours during their detention in custody.
- The arrestees may be permitted to meet their lawyers during the interrogation, though not throughout the interrogation.
- Whenever a woman is to be arrested, a woman police officer should, as far as possible, be a member of the arresting party. The arrest of women between sunset and sunrise is to be avoided.
- When the arrest is for a bailable offence, the arrested person is entitled to be released on bail and he may arrange for sureties on his behalf.
- If a person resists arrest, the police officer can use as much force as is necessary to effect the arrest. The force used must be proportionate to the actual requirement. No arrested person shall be subjected to more restraint than is necessary to prevent his escape.
- Arrested persons are liable to be searched. Search of a female is to be done by another female.
- Arrested persons may be subjected to Polygraph/Lie Detector Test only on the basis of their consent.
(Submitted to the Government for approval vide PHQ D.O. No. S1-78726/2003 dated October 18, 2003.)
Cyber crimes - police circular - charging appropriate offences of IPC and other Statutes
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം വകുപ്പ് 66 എ കോടതി ഉത്തരവിലൂടെ ഇല്ലാതായപ്പോള്‍ പിന്നെ കുറച്ചുനാള്‍ അവനെപ്പോലുള്ളവര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യമായിരുന്നു. ആരോടും എന്തും ഫെയിസ്ബൂക്കിലൂടെയും വാട്ട്സാപ്പിലൂടെയും പറയാം. പക്ഷെ കേരളത്തിലെ പോലിസ് അതിനും മറുമരുന്നു കണ്ടുപിടിച്ചിരുന്നു- അതവന്‍ പിന്നീടാണ് അറിഞ്ഞത്.
Kerala police circular - how to deal with cyber crimes - incorporating various offences depending on circumstances.
DOWNLOAD CIRCULAR
Thursday, April 6, 2017
CORRECTION IN DATE OF BIRTH - CBSE
A great may students, who found the different date of births in different certificates would take out their opportunities for going abroad for higher studies and for employment approached the High Court of Kerala seeking directions to the school authorities to send the correction files to the CBSE and direct the CBSE to effect the correction. It went on and courts used to allow it.
But a single Bench of Kerala High Court referred the matter to the Division Bench including Chief Justice to reach in a final decision as there are other other decisions including the fact that the Supreme Court has held that the corrections are not possible beyond the time limit.
But in the reference judgment, the High Court of Kerala held that,
INSULTING WOMEN - OFFENCE - IPC 509
അവനറിയില്ലായിരുന്നു എന്തൊക്കെ ആംഗ്യങ്ങളും ചേഷ്ഠകളൂമാണ് അവരുടെ സഭ്യതയ്ക്കെതിര് എന്ന്. ചിലപ്പോള്‍ അവന്‍ അറിഞ്ഞുകൊണ്ട് കാണിച്ചതുമാകാം. എന്തായാലും ഒരു സ്ത്രീക്ക് അപമാനം ഉണ്ടാക്കാവുന്ന വാക്കുകളോ, ചേഷ്ഠകളോ, പ്രവര്‍ത്തികളോ ഉണ്ടായാല്‍ അത് അവള്‍ കാണാനിടയായാലും കണ്ടില്ലെങ്കില്‍ പോലും മറ്റാരെങ്കിലും കണ്ട് അത് അവളുടെ സ്വകാര്യതയ്ക്ക് തടസ്സമുണ്ടാക്കിയാലും പ്രശ്നമാണ് എന്ന് അവന് അന്ന് മനസ്സിലായി.
ആ പ്രശ്നം 2013 ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം ഭേദഗതി ചെയ്തതിലൂടെ നിയമമാകുയും ചെയ്തു. ഇത് സ്ത്രീക്ക് വലിയ സംരക്ഷണമാണ്. പക്ഷെ കളവായി പരാതി നല്‍കുറച്ചവര്‍ക്ക് എളുപ്പം ദുരുപയോഗം ചെയ്യാവുന്നതുമാണ്. ഇരുതലമൂര്‍ച്ചയുള്ള നിയമസംരക്ഷണം.
(ഐ പി സി വകുപ്പ് 509).
Sunday, April 2, 2017
WHATSAPP GROUP CANNOT BE LIABLE FOR POSTINGS IN GROUP - NOT AN INTEMEDIARY
ഷെറി
വാട്ട്സ്പ്പ് ഗ്രൂപ്പില്‍ ആളെ ചേര്‍ക്കുന്നത് അഡ്മിനാണ്. അങ്ങനെ ചേര്‍ത്ത ആളുകള്‍ പലസ്വഭാവക്കാരായിരിക്കും. എല്ലാവരുടെയും മനസ്സിലിരുപ്പും കൈയ്യിലിരുപ്പും അഡ്മിനെങ്ങനെ അറിയും? പക്ഷെ എന്നാലും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന ക്രിമിനല്‍ കുറ്റകരമായ പോസ്റ്റിംഗികുള്‍ക്ക് അഡ്മിനെകൂടി പ്രതി ചേര്‍ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നടന്നുവന്നിരുന്നത്. എന്നാല്‍ 2016 നവംബര്‍ 29 ന് ഒരു സിവില്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി മറിച്ചു പറഞ്ഞു. രാജ്യത്ത് പല സ്ഥലത്തും നിരവധി അറസ്റ്റുകള്‍ ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മാനഹാനിക്ക് നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ടുള്ള സിവില്‍ കേസിലാണെങ്കിലും ഈ വിധി വിവരസാങ്കേതിക മേഖലയില്‍ പ്രാധാന്യമുള്ളതാണ്. ആശിഷ് ബല്ലയും സുരേഷ് ചൗധരിയും തമ്മിലുളള് കേസിലാണ് വിധി.
ആളുകളെ നീക്കം ചെയ്യാന്‍ ബാധ്യതയുണ്ട്
കുറ്റകരമായ കാര്യങ്ങള്‍ ചെയ്ത അംഗങ്ങളെ നീക്കം ചെയ്യാന്‍ അഡ്മിന് ബാധ്യതയുണ്ട് എന്ന നിയമവശം ഈ കേസില്‍ ഉന്നയിക്കപ്പെട്ടില്ല. അക്കാര്യത്തെ സംബന്ധിച്ച് വാദമില്ലാതിരുന്നതിനാല്‍ ആ ബാധ്യത അങ്ങനെ തന്നെ തുടരും. കോടതി ഉത്തരവുകളിലൂടെയും ആളുകളെ നീക്കം ചെയ്യാന്‍ അഡ്മിനോട് ആവശ്യപ്പെടാം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം വകുപ്പ് 67 പ്രകാരവും ഐ പി സി 153എ, വകുപ്പ് 34 പ്രകാരവുമെല്ലാം നിരവധി കേസുകള്‍ 2016 കാലഘട്ടത്തില്‍ അഡ്മിന്‍മാര്‍ക്കെതിരെ എടുത്തിരുന്നു.
അഡ്മിന്‍ ഇന്‍ര്‍മീഡിയറി (മധ്യവര്‍ത്തി) അല്ല
നിയമത്തില്‍ പറയുന്നതതു പ്രകാരമുള്ള ഇന്‍റര്‍മീഡിയറി ആയി വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണക്കാക്കാനാകില്ല എന്ന് ഈ കേസില്‍ കോടതി പറഞ്ഞു. വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റിംഗ് നടത്തുന്ന സമയം അഡ്മിന്‍ സാങ്കേതികമായി ഇന്‍റര്‍മീഡിയറി എന്ന ജോലിയില്‍ വരില്ല. പരസ്പരം പരിചയമില്ലാത്തയാളുകളെ ഒരു വേദിയില്‍ കൊണ്ടുവരുന്നുവെങ്കിലും അഡ്മിന്‍ ഇന്‍റര്‍മീഡിയറി ആകില്ല. അങ്ങനെയായാല്‍പ്പോലും അഡ്മിന് ഐ ടി നിയമം വകുപ്പ് 79 ന്‍റെ സംരക്ഷണം ലഭിക്കും.
www.niyamadarsi.com
JUDGMENT OF DELHI HC IN A CIVIL CASE- NO LIABILITY FOR ADMIN FOR POSTS IN WHATSAP GROUP
Saturday, March 18, 2017
GUIDELINES FOR NON CREAMY LAYER CERTIFICATE IN KERALA - SALARY WILL NOT BE ADDED
GUIDELINES FOR NON CREAMY LAYER CERTIFICATE IN KERALA -
SALARY WILL NOT BE ADDED
GUIDELINES FOR NON CREAMY LAYER CERTIFICATE- KERALA
HOW TO GET COMPENSATION IN HIT AND RUN CASES..MOTOR ACCIDENTS IN INDIA
Hit and Run
- In respect of the death of any person resulting from a hit and run motor accident, now a fixed sum of Rs.25,000
- In respect of grievous hurt to any person resulting from a hit and run motor accident, now a fixed sum of Rs.12,500
The victim of the “hit-and-run” vehicle or his legal representative shall make an application to the Claim Enquiry Officer in each Taluka. After due enquiries, the Claims Enquiry Officer will submit a report together with certificate of post mortem or injury certificate to the claims settlement commissioner who will either the District Collector or the Deputy Commissioner at the District level. He will process the claims and sanction the payment within 15 days from the receipt of report from Claim Enquiry Officer and communicate sanction order to the nominated office of the Insurance Company. The compensation under Hit and Run Accident cases are made from a Solatium Fund which is contributed by General Insurance industry under an agreed formula. The administration of claims is done by New India Assurance Co Ltd which has nominated one Divisional Manager in each district at District Level Committee which is headed by District Collector.
The ministry had earlier proposed Rs 1 lakh compensation in case of death and Rs 50,000 for grievous hurt under the solatium fund.
Friday, March 10, 2017
Compounding of grave offences... changing theories..
Exclusive: SC Permits Compounding Of The Offence Of Causing Hurt During Robbery (394IPC) Punishable With Life Imprisonment.
http://www.livelaw.in/exclusive-sc-permits-compounding-offence-causing-hurt-robbery-394ipc-punishable-life-imprisonment/ Looking for legal news and events. Download Livelaw app, India's no:1 Legal news app. http://onelink.to/bxd89a
Grounds for divorce.. Family law
Few Isolated Incidents Of Long Past Can’t Be Cruelty, Ground For Divorce: SC
http://www.livelaw.in/isolated-incidents-long-past-cant-cruelty-ground-divorce-sc/ Looking for legal news and events. Download Livelaw app, India's no:1 Legal news app. http://onelink.to/bxd89a
New directions about bail .... Supreme Court.
Bail Pleas To Be Disposed Of Within 1 Week: SC Issues Directions To Tackle Pendency Of Criminal Cases.
The bench issued the following directions:
(i) Bail applications be disposed of normally within one week;
(ii) Magisterial trials, where accused are in custody, be normally concluded within six months and sessions trials, where accused are in custody, be normally concluded within two years;
(iii) Efforts be made to dispose of all cases, which are five years old, by the end of the year;
(iv) As a supplement to Section 436A, but consistent with the spirit thereof, if an undertrial has completed period of custody in excess of the sentence likely to be awarded if conviction is recorded, such undertrial must be released on personal bond. Such an assessment must be made by the trial courts concerned from time to time;
(v) The above timelines may be the touchstone for assessment of judicial performance in annual confidential reports. emphasis added)
(vi) The high courts are requested to ensure that bail applications filed before them are decided as far as possible within one month and criminal appeals, where accused are in custody for more than five years, are concluded at the earliest;
(vii) The high courts may prepare, issue and monitor appropriate action plans for subordinate courts;
(viii) The high courts may monitor steps for speedy investigation and trials on administrative and judicial side from time to time;
(ix) The high courts may take such stringent measures as may be found necessary in the light of judgment of this court, eg. Captain Harish Uppal case.
http://www.livelaw.in/breaking-bail-pleas-disposed-within-1-week-sc-issues-directions-tackle-pendency-criminal-cases/ Looking for legal news and events. Download Livelaw app, India's no:1 Legal news app. http://onelink.to/bxd89a
Trust is not a person. Cannot file complaint before a consumer court.. Supreme Court
A Trust Can’t File Complaint Before Consumer Forum: SC [Read Judgment]
http://www.livelaw.in/trust-cant-file-complaint-consumer-forum-sc/ Looking for legal news and events. Download Livelaw app, India's no:1 Legal news app. http://onelink.to/bxd89a
Thursday, March 9, 2017
Trust is not a person. Cannot file complaint before a consumer court.. Supreme Court
A Trust Can’t File Complaint Before Consumer Forum: SC [Read Judgment]
http://www.livelaw.in/trust-cant-file-complaint-consumer-forum-sc/ Looking for legal news and events. Download Livelaw app, India's no:1 Legal news app. http://onelink.to/bxd89a
Compounding of grave offences... changing theories..
Tuesday, March 7, 2017
വനിതാ ദിനത്തില്‍ ഒരു അജണ്ട...
സ്ത്രീ ക്ഷേമത്തിന്‍റെ അജണ്ട
അധികാര കേന്ദ്രങ്ങളില്‍ സ്ത്രീയുടെ സാന്നിദ്ധ്യം സംവരണത്തിലൂടെയും അല്ലാതെയും സജീവമാണെങ്കിലും സ്ത്രീയുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും അനിഷ്ഠസംഭവങ്ങള്‍ക്കും കുറവുവരുന്നില്ല. സ്ത്രീ സംരക്ഷണ നിയമത്തിന്‍റെ കുറവുണ്ടായിട്ടല്ല, മറ്റ് കാരണങ്ങള്‍ പലതുമാണ് സ്ത്രീക്കെതിരൊയ പീഡനങ്ങള്‍ അഭംഗുരം തുടരാന്‍ ഇടയാക്കുന്നതെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. ഏറ്റവും ഒടുവിലായി വന്ന ഗാര്‍ഹിക പീഡന നിയമവും ക്രിമിനല്‍ നടപടിക്രമ ഭേദഗതിയുമൊക്കെ സ്ത്രീയുടെ സംവരണം കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള നിയമങ്ങളാണ്. എന്നാല്‍ എല്ലാത്തരം സംരക്ഷണങ്ങളുടെയും ബാധ്യതയും ഉത്തരവാദിത്വവും പൊതു സമൂഹം ഏറ്റെടുത്താല്‍ മാത്രമെ പീഡനങ്ങള്‍ നിയന്ത്രിക്കാനാകൂ. ഗാര്‍ഹിക ജീവിതത്തിലെ പീഡനകഥകള്‍ക്കൊപ്പം തന്നെ തൊഴിലിടങ്ങളിലെ പീഡനകഥകളും കുറവല്ല. എന്നാല്‍ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി സുപ്രീം കോടതിയില്‍ നിന്നും കേരള ഹൈക്കോടതിയില്‍ നിന്നും സ്ത്രീ ക്ഷേമ ഉത്തരവുകള്‍ ഉണ്ടെങ്കിലും അതുപ്രകാരമെന്നും കാര്യങ്ങള്‍ നടക്കുന്നില്ലെന്നതാണ് സത്യം.
തൊഴിലിടങ്ങളില്‍ മാനം കാക്കാന്‍ കോടതി വിധികള്‍..
കോടതി ഉണ്ടാക്കിയ ചട്ടങ്ങള്‍ ..
ഈ വനിതാ ദിനത്തിലെ അജണ്ട
എങ്ങനെ നിയമ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താം ?
വൈവാഹിക ജീവതത്തില്‍ പീഡനമുണ്ടായാല്‍ ?
സ്ത്രീധനം ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യും ?
സ്ത്രീകളെ അശ്ളീലമായി ചിത്രീകരിക്കുന്നതിനെതിരെ ?
സാക്ഷിമൊഴി എടുക്കാനും മറ്റും സ്ത്രീകളെ പോലീസിന് വിളിപ്പിക്കാമോ?
ഗാര്‍ഹിക ജീവിത്തിലെ പീഡനങ്ങള്‍ തടയാന്‍ ..
Friday, March 3, 2017
IMPOSING A CONDITION TO DEPOSIT ORIGINAL TITLE DEED - ONEROUS BAIL CONDITION- High Court of Kerala
The High Court (Js Sunil Thomas) directed that the original title deeds can be taken back by the sureties after verification and submission of copy is suffice. Advocate Sherry J Thomas appeared for the Petitioner.










