tag:blogger.com,1999:blog-32288804362754301962024-03-17T20:04:08.562-07:00SHERRYS COLUMN There is no SILENCE; but the voice is UNHEARD.
This blog aims to update the social and legal views of the blogger.
Mail: sherryjthomas@gmail.com
Call @ 9447200500
Unknownnoreply@blogger.comBlogger1141125tag:blogger.com,1999:blog-3228880436275430196.post-23827006911696543232024-02-18T01:20:00.001-08:002024-02-18T01:20:56.742-08:00BLOWING HOT AND COLD ABOUT THE CRZ II STATUS OF 109 GRAMAPANCHAYATHS ! (CRZ 2019- CZMP IN KERALA) Sherry J Thomas sherryjthomas@gmail.com
*BLOWING HOT AND COLD ABOUT THE CRZ II STATUS OF 109 GRAMAPANCHAYATHS !*_(CRZ 2019- CZMP IN KERALA)_Sherry J Thomassherryjthomas@gmail.com*The history of regulation*A great many local inhabitants are facing hardships for construction of their dwelling houses due to regulations in connection with coastal regulation zone notifications (CRZ) in prevailence from time to time. Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-39040521442111252002024-02-14T22:48:00.001-08:002024-02-15T05:00:40.279-08:00CRZ 2019- DELAY IN CZMP - KERALA HIGH COURT INTERIM ORDERCRZ 2019- CZMP Kerala High Court peromptarily directed to complete pleadings, when the central and state government failed to file reply in 5th consecutive hearing date
Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-4442560644151060272023-12-20T08:29:00.001-08:002023-12-20T08:29:47.719-08:00CRZ 2019 CZMP എത്രയും വേഗം ഇത് നടപ്പിലാകണമെന്ന് തന്നെയാണ് സർക്കാരിന്റെയും ആഗ്രഹം. ഉദ്യോഗസ്ഥലത്തിൽ ഇക്കാര്യം വേഗത്തിലാക്കാൻ നിർദ്ദേശങ്ങൾ ഉണ്ടാവണം. *ശക്തമായ ജനകീയ സമ്മർദ്ദം ഉണ്ടായില്ലെങ്കിൽ ഇനിയും നീണ്ടുപോകും.*#CZMP#CRZ2019video https://youtu.be/Zz2VoOcwqdc?si=tuEeSTTrI5_necR1Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-41340892669885862602023-11-14T03:46:00.000-08:002023-11-14T04:04:41.051-08:00മാനവ വിഭവ ശേഷിയും വികസനവും സാധ്യതകളും- വൈപ്പിന്‍ വികസന സെമിനാര്‍
മാനവ വിഭവ ശേഷിയും വികസനവും സാധ്യതകളും. (2023 -വൈപ്പിന്‍ വികസന സെമിനാറില്‍ അവതരിപ്പിച്ച വിഷയം-പിന്നീട് ലിഖിത രൂപത്തിലാക്കിയത്)ലോകജനസംഖ്യ നിലവില്‍ 804.5 കോടി എന്നാണ് കണക്ക്. ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ 2023 ജൂണ്‍ മാസത്തോടുകൂടി മുന്നിലെത്തും എന്ന് ഐക്കരഷ്ട്ര സഭയുടെ ജനസംഖ്യ ഫണ്ട് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടി ആയി ഉയരുന്നു എന്നതാണ് അയ Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-13183896996178876522023-11-09T10:32:00.001-08:002023-11-09T10:32:33.342-08:00CRZ ക്ലിയറൻസിനായി സമർപ്പിക്കുന്ന അപേക്ഷകൾക്ക് നൽകേണ്ട പരിശോധനാ ഫീ (25.03.2015 തീയതിയിലെ ഉത്തരവ്- KCZMA വെബ്സൈറ്റിൽ ഈ ഉത്തരവാണ് ഉള്ളത്)Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-75469615458076858772023-11-08T10:38:00.000-08:002023-11-08T10:45:49.572-08:00CRZ - തദ്ദേശ ഭരണകൂടങ്ങളുടെ ട്രൈബ്യൂണലിന് ഇടപെടാൻ ആകുമോ ? The authority of tribunal constituted under the provisions of Kerala Panchayat Raj act to interfere in orders passed by authority under coastal regulation zone is mooted as a question in this judgement of honorable high court of Kerala. The court held that the tribunal has no power to consider the issue with regard to the violation of the coastal regulation zone. The judgement relied on by Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-23755099566629380212023-11-08T10:22:00.002-08:002023-11-08T10:29:28.785-08:00Wetland Act - Can form 6 application rejected stating that property is lying below the road level and there is chance for water logging in the area ?
The high court of Kerala discussed the matter in detail and held that even the property is lying below the road level and there is chance for water logging in the area on allowing the form 6 application for conversion, the application cannot be rejected. There are several other cases (2020 2 KHC 94), (2021 6 KHC 316) in same issue and it has been decided earlier also, in similarUnknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-20836650918211277772023-10-26T02:10:00.002-07:002023-10-26T02:10:54.521-07:00അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി ....... Article on Maintenace and Welfare of Parents and Senior Citizens Act - Kerala അവര്‍ക്കിനിയുമുണ്ട് ജീവിതം ബാക്കി .......അഡ്വ. ഷെറി ജെ തോമസ് https://wa.me/919447200500sherryjthomas@gmail.com അവറാച്ചന് അഭിമാനിയാണ്. എല്ലുമുറിയെ പണിയെടുത്ത് സാമാന്യം മെച്ചപ്പെട്ട നിലയില്‍ ജീവിച്ചുപോരാനുള്ള സംഗതികള്‍ ഉണ്ടാക്കിയതിന്റെ തെല്ല് അഹങ്കാരവുമണ്ട്. രണ്ട് മക്കളാണ് അവറാച്ചന് - ഒരാണും പെണ്ണും. മകളെ കല്യാണം കഴിപ്പിച്ചയച്ചു. നല്ല തുക പാരിതോഷികമായും കൈയ്യും കഴുത്തും Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-85790176332315031412023-10-12T10:34:00.002-07:002023-10-12T10:38:51.503-07:00How cautious to be; even while issuing a notice on a cheque bounce - section 141(1) of NI Act.
How cautious to be; even while issuing a notice on a cheque bounce
Bouncing of cheques and subsequent prosecutions are not alien to common man. Right from the beginning of issuance of notice till the final judgement in a complaint which is duly prosecuted before the magistrate, everything are highly technical too. Since there is presumption once the execution is proved in theseUnknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-44704244745223349672023-10-12T04:36:00.001-07:002023-10-12T04:36:45.326-07:00സാമൂഹിക സാമ്പത്തിക ജാതി സെൻസസ് സാമൂഹിക സാമ്പത്തിക ജാതി സെൻസസ് (SECC)
ജാതി സെൻസസ് ഇന്ന് രാജ്യത്ത് ചർച്ചാവിഷയമാണ്. അടിച്ചമർത്തലിന്റെയും വർണ്ണ വിവേചനത്തിന്റെയും കാലഘട്ടത്തിൽ ജാതി പറയരുത് എന്ന് ആഗ്രഹിച്ചിരുന്നവർ ഇന്ന് പരമ്പരാഗതമായി അനുഭവിച്ചു പോന്നിരുന്ന വിവിധ മേഖലകളിലെ മേഖലകളിലെ പ്രാതിനിധ്യമില്ലായ്മയിൽ നിന്ന് അധികാരത്തിൽ പങ്കാളിത്തം നേടിയെടുക്കുന്നതിനാണ് ഇപ്പോൾ ജാതി സെൻസസ് നടത്തി സാമൂഹിക സാമ്പത്തിക വിവരങ്ങൾ പുറത്തുവിടണമെന്ന് Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-24118897139441360822023-10-12T04:28:00.000-07:002023-10-12T04:28:55.711-07:00RBI guidelines - Failure to Return documents - delay - ₹5000 per day compensation
വായ്പ തിരിച്ചടച്ചു കഴിഞ്ഞിട്ടും തിരികെ ആധാരങ്ങൾ കൊടുക്കാത്ത നിരവധി സംഭവങ്ങൾ ചില ബാങ്കുകൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലോൺ തിരിച്ചടച്ചു കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ ആധാരങ്ങൾ തിരികെ നൽകണം. വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ പിഴ നൽകണം. ഈ വിഷയത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കിയ സർക്കുലർ.(13.09.2023)#RBI_CIRCULAR_RELEASE_OF_DOCUMENTSFor similar legal news, follow&Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-1733614341649153392023-10-02T19:43:00.004-07:002023-10-02T20:29:58.053-07:00വിവാഹബന്ധം വളരെ എളുപ്പം ഒഴിവാക്കുമ്പോൾ ! (ക്രൈസ്തവരുടെ പരസ്പര സമരപ്രകാരമുള്ള വിവാഹമോചനത്തിന് ഒരു വർഷം കാത്തിരിപ്പ് ആവശ്യമില്ല എന്ന കേരള ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലുള്ള അവലോകനം) വിവാഹബന്ധം വളരെ എളുപ്പം ഒഴിവാക്കുമ്പോൾ ....
“അവർ മേലിൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”—മത്തായി 19:6 എന്ന ബൈബിൾ വാക്യം ഉദ്ധരിച്ചുകൊണ്ട് കേരള ഹൈക്കോടതിയിൽ നിന്ന് പുറത്തു വന്ന വിധിന്യായം പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിന്റെ കാത്തിരിപ്പ് കാലയളവ് മാറ്റിയിരിക്കുന്നു. ഒരുകാലത്ത് പരസ്പരസമതം പ്രകാരമുള്ള ക്രിസ്ത്യൻ വിവാഹമോചന ഹർജി നൽകണമെങ്കിൽ വിവാഹം Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-11603071574080251242023-08-07T22:55:00.001-07:002023-08-07T22:55:39.358-07:00Defamation Defamatory words or statements are alleged to have been made in a complaint addressed to a public authority and not made in public would not attract the rigours of Section 499 of IPC – 2023 KHC OnLine 6753
Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-39407175070236570732023-07-19T08:53:00.001-07:002023-07-19T08:53:26.257-07:00ചൂണ്ടയിടാനും അനുവാദം വേണോ?ചൂണ്ടയിടാനും അനുവാദം വേണോ?നിയമങ്ങളെല്ലാം അനുസരിച്ച് ജീവിക്കാനാണ് തീരുമാനമെങ്കിൽ മീൻ പിടിക്കാൻ ചൂണ്ട ഇടുന്നവർ സൂക്ഷിക്കണം. 2010ലെ കേരളാ ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും നിയമത്തിലെ വകുപ്പ് 11 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത ആരും മീൻ പിടിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. നിയമത്തിലെ വകുപ്പ് 2(p) യിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല (free net) നിർവചിച്ചിട്ടുണ്ട്. അതുപ്രകാരം എല്ലാത്തരത്തിലുമുള്ള വലകളും Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-87896917476881574762023-07-19T08:52:00.001-07:002023-07-19T08:52:36.531-07:00Bound Down Bound Down ശ്രീനഗർ പോലീസ് 12 പേരെ Crpc 107 വകുപ്പ് പ്രകാരം ബൗണ്ട് ഡൗൺ നടപടികൾക്ക് വിധേയമാക്കി എന്ന വാർത്ത പലർക്കും കൗതുകമായി. ക്രിമിനൽ നടപടി ക്രമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും പരിശോധിച്ചാൽ ബൗണ്ട് ഡൗൺ എന്ന വാക്ക് കാണാൻ ആവില്ല. ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാത്തതിന് ജമ്മു കാശ്മീരിലെ ശ്രീനഗർ പോലീസ് കൈകൊണ്ട നടപടികളുടെ ഭാഗമായാണ് അവർ ബൗണ്ട് ഡൗണിന് വിധേയമാകേണ്ടി വന്നത്. Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-58436178087838353362023-07-19T08:51:00.000-07:002023-07-19T08:52:17.645-07:00Equal Rights - women
തുല്യവകാശം എല്ലാവർക്കും ഉണ്ടോ എന്നത് ഇപ്പോൾ, ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് 2018 ൽ നിയമ കമ്മീഷൻ അവസാനിപ്പിച്ച വിഷയം വീണ്ടും ഇപ്പോൾ പൊതു തെരഞ്ഞെടുപ്പ് ആകുന്ന ഘട്ടത്തിൽ അഭിപ്രായം പറയാൻ ക്ഷണിക്കുമ്പോൾ പ്രതികരണങ്ങൾ സമ്മിശ്രമാണ്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇറ്റലിയിലെ ട്രെൻഡിൽ പര്യവസാനിച്ച ആഗോള കത്തോലിക്കാ സഭയുടെ നവീകരണത്തിന്റെ ഭാരത തുടർച്ചയായ കേരളത്തിലെ ഉദയംപേരൂർ സുനഹദോസ് Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-87299446791022808182023-07-02T02:15:00.001-07:002023-07-02T02:15:10.594-07:00ഏകീകൃത സിവില്‍ കോഡ് - ഭൂരിപക്ഷ അഭിപ്രായമോ സമവായമോ അഭികാമ്യം ?
ഏകീകൃത സിവില്‍ കോഡ് - ഭൂരിപക്ഷ അഭിപ്രായമോ സമവായമോ അഭികാമ്യം ?#UniformCivilCodeUNITED NATION NEED NOT NECESSARILY HAVE UNIFORMITY-പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്തിൻറെ ഭരണഘടന രൂപീകരണ വേളയിൽ ഉയർന്നുവന്ന ആശയങ്ങളിൽ ഒന്നാണ് ഇത്. രാജ്യം ഒരുമിച്ച് നില്‍ക്കുന്നതിന് എല്ലാം ഒരുപോലെ തന്നെ ആകണം എന്ന് നിര്‍ബന്ധമില്ല എന്ന തത്വം രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിച്ച ഇക്കാലത്തും പ്രസക്തമാണോUnknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-80377024047333915282023-05-27T03:10:00.002-07:002023-05-27T20:47:38.954-07:00ജാഗ്രതയോടെ മുന്നേറി ജനജാഗ്രതാ സദസ്സുകള്‍ - CRZ 2019- DRAFT MAP- CZMP
ജാഗ്രതയോടെ മുന്നേറി ജനജാഗ്രതാ സദസ്സുകള്അഡ്വ: ഷെറി ജെ തോമസ് തീരനിയന്ത്രണവിജ്ഞാപനത്തിന്റെ ഭാഗമായി ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട 2019 വിജ്ഞാപനം സംബന്ധിച്ച പ്ലാന്‍ രൂപീകരിക്കുന്നതിനുവേണ്ടിയുള്ള കരട് മാപ്പ് പ്രസിദ്ധീകരിച്ച് അതിന്റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. കെല്‍ട്രോണിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് മാപ്പ് സംബന്ധിച്ച് സാധാരണക്കാരായUnknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-86891544988364611082023-05-08T20:34:00.001-07:002023-05-08T20:34:17.868-07:00CRZ 2019 DRAFT PLAN - MAP Video CRZ 2019: CZMP കരട് മാപ്പ് - എങ്ങനെ പരിശോധിക്കാം ? നിർമ്മാണ സാധ്യതകൾ കൂടുതലായി ലഭിച്ച പഞ്ചായത്തുകളെ എങ്ങനെ തിരിച്ചറിയാം ?https://youtu.be/IKAd40ti0fwUnknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-31463710242630050182023-04-21T20:59:00.001-07:002023-04-21T20:59:20.372-07:00CRZ 2019 - CZMP Maps 2019 for Trivandrum, Kollam, Kottayam Districts.
CRZ 2019 - CZMP Maps 2019 for Trivandrum, Kollam, Kottayam Districts. തീര നിയന്ത്രണ വിജ്ഞാപനം 2019 - മൂന്ന് ജില്ലകളുടെ കരട് മാപ്പ്. https://www.facebook.com/108006441029117/posts/pfbid034FjzpoUNyvggCsS9fR9pD4WUZVoxaF99kDV9vApVu6s26hBXUivzrU13jLG4og3Yl/?mibextid=Nif5ozhttp://coastal.keltron.orgUnknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-4868619067233851462023-04-11T10:30:00.002-07:002023-04-11T20:24:27.520-07:00CRZ 2019 - CZMP PLAN - Undue delay.എന്തിനാണ് CRZ CZMP എത്രയും വേഗം ഉണ്ടാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നത് ? കടലും ഉൾനാടൻ ജലാശയങ്ങളും ഉൾപ്പെടുന്ന കേരളത്തിലെ തീരം 1991 മുതൽ തീര നിയന്ത്രണ വിജ്ഞാപനത്തിന് വിധേയമാണ്. 2019 ജനുവരിയിൽ ഇറങ്ങിയ വിജ്ഞാപനത്തിൽ നിർമ്മാണ നിരോധിത മേഖലയുടെ അളവ് കുറച്ച് തദ്ദേശവാസികൾക്ക് ഭവന നിർമ്മാണത്തിന് സാധ്യത നൽകുന്ന തരത്തിൽ പരാമർശങ്ങൾ ഉണ്ട്. സാധാരണഗതിയിലുള്ള പഞ്ചായത്ത്, മുൻസിപ്പാലിറ്റി കെട്ടിട Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-82699505872142910882023-04-03T20:10:00.001-07:002023-04-03T20:12:04.314-07:00പുതിയ തീര പരിപാലന പ്ലാൻ -CZMP KERALA
പുതിയ തീര പരിപാലന പ്ലാൻ - കരട് മാപ്പ് ഉടൻ പുറത്തിറങ്ങും: കരുതിയിരുന്നാൽ ഗുണകരമായി മാറ്റിയെടുക്കാം.
നിലവിലുള്ള ഒടുവിലത്തെ CRZ വിജ്ഞാപനം 2019 ജനുവരി മാസം പുറത്തിറങ്ങിയെങ്കിലും അത് സംബന്ധിച്ച പുതിയ തീരപരിപാലന പ്ലാൻ ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ വിജ്ഞാപനത്തിന്റെ ഇളവുകൾ ബാധകമായിട്ടില്ല. ഇത് സംബന്ധിച്ച് നിരവധി കേസുകളും കോടതിയിൽ ഉണ്ട്.
20.5.2023 ന് മുമ്പായി Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-19666303507732790432023-03-29T20:14:00.001-07:002023-03-29T20:14:41.743-07:00കെട്ടിടനികുതി അരിയർ നോട്ടീസ് Kerala Municipality Property Tax കെട്ടിടനികുതി അരിയർ നോട്ടീസ് കിട്ടി പലരും ആശങ്കയിലാണ് !വണ്ട് പൂവിൽ നിന്നും തേൻ നുകരുന്നതുപോലെ ആയിരിക്കണം നികുതി പിരിക്കേണ്ടത്- പൂവിനെ നോവിക്കാതെ, ഒരു ഇതൾ പോലും കേടു വരുത്താതെ എന്നത് ചാണക്യ സൂത്രം. എന്നാൽ ഇപ്പോൾ കെട്ടിട ഉടമകൾക്ക് കേരള മുൻസിപ്പാലിറ്റി വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും ചട്ടങ്ങൾ 2011 പ്രകാരം ലഭിക്കുന്ന നികുതി കുടിശിക നോട്ടീസ് കാണുമ്പോൾ, കെട്ടിടം തന്നെ പണിയേണ്ടായിരുന്നു Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-88821620972454103632023-03-15T19:41:00.001-07:002023-03-15T21:49:11.408-07:00SPECIAL PACKAGE- COASTAL HIGHWAY - REHABILITATION AND RESETTLEMENTതീരദേശ ഹൈവേ - പ്രത്യേക നഷ്ടപരിഹാര പാക്കേജ്SPECIAL PACKAGE- COASTAL HIGHWAY - REHABILITATION AND RESETTLEMENTതീരദേശ ഹൈവേ - പ്രത്യേക നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച 10.3.2023 ലെ ഉത്തരവാണ് ആദ്യ മൂന്നു ഇമേജ് ഫയലുകൾ. (ശേഷമുള്ളത് സാധാരണഗതിയിൽ 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം എങ്ങനെ കണക്കാക്കണമെന്നത് സംബന്ധിച്ച ഷെഡ്യൂൾ.)2013 ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം കൂടാതെ പുനരധിവാസ പാക്കേജ് കൂടി ഉണ്ടാവണം എന്നത് നിർബന്ധമാണ്. പലപ്പോഴും Unknownnoreply@blogger.com0tag:blogger.com,1999:blog-3228880436275430196.post-55868745671308127542023-02-07T09:57:00.001-08:002023-02-07T09:57:40.915-08:00മുമ്പ് പണികഴിപ്പിച്ച കെട്ടിടത്തിന് ഇപ്പോൾ സെസ്സ് ആവശ്യപ്പെടുന്നു - എന്താ സംഭവം ?
മുമ്പ് പണികഴിപ്പിച്ച കെട്ടിടത്തിന് ഇപ്പോൾ സെസ്സ് ആവശ്യപ്പെടുന്നു - എന്താ സംഭവം ?വർഷങ്ങൾക്കു മുമ്പ് പണിതീർത്ത വീടിൻറെ മുകൾഭാഗത്ത് രണ്ടുമൂന്നു മുറി അവർ പണിതിരുന്നു. അതും പണി കഴിഞ്ഞിട്ട് ആറ് വർഷമായി. ഈ സമയത്താണ് ഡെപ്യൂട്ടി ലേബർ ഓഫീസിൽ നിന്ന് ഒരു അസ്സെസ്മെന്റ് നോട്ടീസ് വീട്ടിൽ വന്നത്. നേരത്തെ പണിതീർത്ത വീടിന് 24 ലക്ഷം നിർമ്മാണ ചെലവ് വരുമെന്ന് നിശ്ചയിച്ചിരിക്കുന്നു എന്നും അതിൻറെ ഒരു Unknownnoreply@blogger.com0