Search This Blog

Friday, January 31, 2020

Assignment of land to temple mosque etc Government order 2020

ആരാധനാലയങ്ങൽ/ വായനശാലകൾ തുടങ്ങിയവയുടെ  ഭൂമി fair value ഈടാക്കി പതിച്ചു നൽകുന്നത് സംബന്ധിച്ച ഉത്തരവ്
Assignment of land to temple, mosque etc Government order 2020
https://drive.google.com/file/d/12nRKmfZlQfOhfCaXCRQjCVMUkpkz9z_H/view?usp=drivesdk

Monday, January 27, 2020

Reservation - caste certificate to be produced before cut off date ?

സംവരണം- അപേക്ഷാ സമയത്ത് തന്നെ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണമൊ?
മുൻ തീരുമാനത്തിൽ നിന്ന് വ്യത്യസ്തമായി സുപ്രീംകോടതി വിഷയം വലിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

മുമ്പ് രാംകുമാർ ഗിജി റോയ (Ram kumar Gijroya) കേസിൽ ഉദ്യോഗാർത്ഥി അപേക്ഷയുടെ അന്തിമ തീയതിക്ക് മുമ്പ് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലും പിന്നീടും സംവരണ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് തടസ്സമില്ല എന്ന് വിധി പറഞ്ഞിരുന്നു. എന്നാൽ സമകാലിക സാഹചര്യത്തിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്ന ഘട്ടത്തിൽ, അന്തിമ തീയതിക്ക് ശേഷവും പട്ടികയിൽ മാറ്റങ്ങൾ വരുത്തുന്നത് പട്ടിക പ്രഖ്യാപനം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നു എന്ന വാദം പരിഗണിച്ച സുപ്രീംകോടതി വിഷയം വലിയ ബെഞ്ചിന്റെ പരിഗണനയ്ക്കായി അയച്ചു.

Judgment -
https://drive.google.com/file/d/12l6xEyHckTfbTbt3wcK5p7alHRHbxwE4/view?usp=drivesdk

Friday, January 3, 2020

പോലീസിന് പെറ്റി കേസ് ടാർജറ്റ് ഇല്ല !

നിങ്ങൾക്കും ഗതാഗത നിയമലംഘനങ്ങൾ പറഞ്ഞുകൊടുക്കാം. പോലീസിനെ പെറ്റി കേസ് ടാർജറ്റ് ഇല്ല എന്ന് മേധാവി.

വഴിയെ പോകുന്ന എല്ലാവരെയും തടഞ്ഞു നിർത്തി പരിശോധന നടത്തി ടാർജറ്റ് ഒപ്പിക്കണം എന്ന പരിപാടി ഇല്ല  എന്ന് കൃത്യമായി നിർദ്ദേശിക്കുന്ന സർക്കുലർ.

ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ തന്നെ അതിൻറെ ഫോട്ടോ എടുത്തു പിന്നീട് സമൻസ് വഴി നോട്ടീസ് വഴിയോ നടപടികൾ എടുക്കാം, അപ്പോൾ തന്നെ വഴിയിൽ തടഞ്ഞ് നിർത്തണം എന്നില്ല.

Download Executive Directive.

https://drive.google.com/file/d/12HtWvcLABfRsD_zYnyje0WeMrtabrJE6/view?usp=drivesdk

Thursday, January 2, 2020

Resurvey measurements - Land Tax to be accepted

റീസർവ്വേ രേഖകൾ പ്രകാരം ഉള്ള അളവ് അടിസ്ഥാന രേഖയായി കണക്കാക്കി മാത്രമേ പോക്കുവരവ് ചെയ്യാവൂ എന്ന് 1994 ൽ സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും പല വില്ലേജ് ഓഫീസുകളിലും ഇപ്പോഴും ഇക്കാര്യത്തിൽ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി മനസ്സിലാക്കി സർക്കാർ വീണ്ടും ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ഈ ലിങ്കിൽ ലഭ്യമാണ്

https://drive.google.com/file/d/11v5bqbq1qwaUXg-dECqaevDKdYIf7_Zr/view?usp=drivesdk