Search This Blog

Friday, December 27, 2013

SHERRYS COLUMN: NEW LSGD CIRCULAR - TO IMPLEMENT CRZ REGULATIONS I...

SHERRYS COLUMN: NEW LSGD CIRCULAR - TO IMPLEMENT CRZ REGULATIONS I...: NEW LSGD CIRCULAR - TO IMPLEMENT CRZ REGULATIONS IN STRICT SENSE.. The Un Authorised Number issued pursuant to the other circulars issued...

Tuesday, December 24, 2013

The bar under section 28 of National Highway Authority Act will not stand against the power of Permanent Lok Adalat to avail jurisdiction on petitions filed against NHAI....Section 25 of the Legal Services Authority Act has over riding effect.

ദേശിയ പത അതോരിറ്റിക്കെതിരെ നിയമനടപടികൾ പാടില്ലയെന്ന വാദം പെർമനെന്റ് ലോക അദാലത്ത് എറണാകുളം ബെഞ്ച്‌ തള്ളി. 
ദേശിയ പാത 47 ബൈ പാസിൽ കുമ്പളം പാലം, ടോൾ പിരിവ്, കണ്ണാടിക്കാട് മീടിയൻ മുതലായ വിഷയങ്ങളിൽ എറണാകുളം പെർമനന്റ് ലോക അദാലത്ത് ബെഞ്ചിൽ ഹർജികൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ഇവയെ ഒന്നായി നേരിടാൻ, ദേശിയ പാത നിയമം വകുപ്പ് 28 പ്രകാരം യാതൊരു ഹർജികളും കോടതിയിൽ നിലനിൽക്കില്ല എന്നാ വാദം ഉന്നയിച്ചു ദേശിയ പാത അധികൃതർ കോടതി നടപടികൾ നിർത്തലാക്കാൻ ഉപ ഹർജി നല്കിയിരുന്നു. എന്നാൽ ഈ ഉപ ഹർജിയിൽ വിശദമായ വാദം കേട്ട ബെഞ്ച്‌, ലീഗൽ സർവീസസ് അതോറിടി നിയമം വകുപ്പ് 25 പ്രകാരം പെർമനന്റ് ലോക അദാലതിനു നടപടികൾ തുടരാൻ അധികാരമുണ്ടെന്ന് വിധിച്ചു. കേസുകൾ വീണ്ടും തുടർ നടപടികൾ നടക്കും.
സോഷ്യൽ ജസ്റ്റിസ്‌ വാച്ച് എന്ന സംഘടനയുടെ പേരിൽ നല്കിയ ഹരജിയിലാണ് 
ഉത്തരവ്

Photo: ദേശിയ പത അതോരിറ്റിക്കെതിരെ നിയമനടപടികൾ പാടില്ലയെന്ന വാദം പെർമനെന്റ് ലോക അദാലത്ത് എറണാകുളം ബെഞ്ച്‌ തള്ളി. 
ദേശിയ പാത 47 ബൈ പാസിൽ കുമ്പളം പാലം, ടോൾ പിരിവ്, കണ്ണാടിക്കാട് മീടിയൻ മുതലായ വിഷയങ്ങളിൽ എറണാകുളം പെർമനന്റ് ലോക അദാലത്ത് ബെഞ്ചിൽ ഹർജികൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ഇവയെ ഒന്നായി നേരിടാൻ, ദേശിയ പാത നിയമം വകുപ്പ് 28 പ്രകാരം യാതൊരു ഹർജികളും കോടതിയിൽ നിലനിൽക്കില്ല എന്നാ വാദം ഉന്നയിച്ചു ദേശിയ പാത അധികൃതർ കോടതി നടപടികൾ നിർത്തലാക്കാൻ ഉപ ഹർജി നല്കിയിരുന്നു. എന്നാൽ ഈ ഉപ ഹർജിയിൽ വിശദമായ വാദം കേട്ട ബെഞ്ച്‌, ലീഗൽ സർവീസസ് അതോറിടി നിയമം വകുപ്പ് 25 പ്രകാരം പെർമനന്റ് ലോക അദാലതിനു നടപടികൾ തുടരാൻ അധികാരമുണ്ടെന്ന് വിധിച്ചു. കേസുകൾ വീണ്ടും തുടർ നടപടികൾ നടക്കും. 
സോഷ്യൽ ജസ്റ്റിസ്‌ വാച്ച് എന്ന സംഘടനയുടെ പേരിൽ നല്കിയ ഹരജിയിലാണ് ഉത്തരവ്

Monday, December 23, 2013

Monday, December 16, 2013

Kerala Preservation of Trees Act, 1986 -- @ M G Road for Metro Rail.

ഇനി യാത്രയില്ല .... വിട

നാം തമ്മിൽ ഇനി ഒരു യാത്ര പറയലില്ല . കഴിഞ്ഞ 20 വർഷത്തിലേറെ ആയി നാം തമ്മിൽ ഉള്ള ഈ ബന്ധം ഇനി ഓർമ്മയിൽ മാത്രം. ഏറണാകുളം എം ജി റോഡിൽ  ഞാൻ നിങ്ങൾക്ക്‌ തണലായിരുന്നു ...താങ്ങായിരുന്നു.
ഇനി മെട്രോ റെയിൽ വരുമത്രെ. അവൻ നിങ്ങളെ വലിച്ചുകൊണ്ടുപോകും .അവന്റെ വാറഴിക്കാൻ ഞാൻ യോഗ്യനല്ല. പിന്നെ നിങ്ങൾക്ക്  എൻറെ തണലും ആവശ്യമില്ല : കാരണം അവന്റെ മുറികൾ  ശിതീകരിച്ചതാണ് .

എന്നാൽ ഈ സൗകര്യം മെട്രോ റയിലിന്  മാത്രമാണ് കേട്ടോ. നിങ്ങൾ  മറ്റേതെങ്കിലും  മരം മുറിക്കാൻ നോക്കിയാൽ നടക്കില്ല. കാരണം - Kerala Preservation of Trees Act, 1986. നിങ്ങളെ കോടതിയിൽ എത്തിക്കും. 

 4.      Restriction regarding cutting, etc., of trees.-(1) No person shall, without the previous permission in writing of the authorized officer, cut, uproot or burn, or cause to be cut, uprooted or burnt, any tree.

(2)    The permission under sub-section (1) shall not be refused if--

(a)     the tree constitutes a danger to life or property; or


(b)    the tree is dead, diseased or windfallen:

ഇനി നിങ്ങൾ രണ്ടും കല്പിച്ചു മരം വെട്ടിയാൽ, 

9.      Penalties.-Whoever contravenes any of the provisions of section 4 or sub-section (2) of section 5 or a direction contained in a notification under sub-section (1) of section 5 or any of the terms and conditions subject to which a permission has been granted under this Act shall be punishable,-

(a)     in the case of first offence, with imprisonment for a term which shall not be less than six months but which may extend to two years, and with fine which shall not be less than five hundred rupees but which may extend to two thousand rupees; and
(b)    in the case of a second or subsequent offence, with imprisonment for a  term which shall not be less than one year but which may extend to three years, and with fine which shall not be less than one thousand rupees but which may extend to five thousand rupees..

പക്ഷെ മെട്രോ റയിലിന്  ആയതു കൊണ്ട് ഇതൊന്നും കുഴപ്പമില്ല . സാധാരണക്കാരൻ ആണെങ്കിൽ മാത്രമേ ഈ നിയമം ബാധകമുള്ളൂ. അപ്പൊ നിങ്ങൾ ചോദിക്കും പോതുകാര്യത്തിനു ഇലവുണ്ടല്ലോ എന്ന്. എന്നാൽ കേട്ടോ,   Kerala Preservation of Trees Act, 1986. നിയമത്തിൽ അങ്ങനെ ഒരു ഇളവില്ല. 
ആകെ രണ്ടു കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മരം മുറിക്കാൻ അനുവദിക്കൂ 

(a)     the tree constitutes a danger to life or property; or


(b)    the tree is dead, diseased or windfallen:

എന്താ സംശയമുണ്ടോ --- നിയമം മുഴുവനും വായിച്ചു നോക്കിക്കോ .

Saturday, December 14, 2013

NEW LSGD CIRCULAR - TO IMPLEMENT CRZ REGULATIONS IN STRICT SENSE..

NEW LSGD CIRCULAR - TO IMPLEMENT CRZ REGULATIONS IN STRICT SENSE..

The Un Authorised Number issued pursuant to the other circulars issued by the other departments would be a question; since there is direction to call for action against those officers who issued number to the violated construction.
Again a big blow to the constructions made by coastal people...

Sunday, December 8, 2013

A relief for disabled persons ...Judgment of Supreme Court in Civil Appeal No.9096/2013- dated 8-10-13.

The concluding portion of the judgment read so-
Conclusion
Para 49- Employment is a key factor in the empowerment and inclusion of people with disabilities. It is an alarming reality that the disabled people are out of job not because of their disability comes in the way of their functioning rather it is social and practical barriers that prevent them from joining the workforce. As a result, many disabled people live in poverty and in deplorable conditions. They are denied the right to make a useful contribution to their own lives and to the lives of their families and community.
Para 50- The Union of India, the State Governments as well as the Union Territories have a categorical obligation under the Constitution of India and under various international treaties relating to human rights in general and treaties for disabled persons in particular, to protect the rights of disabled persons. Even though the Act was enacted way back in 1995, the disabled people have failed to get required benefit until today.
Para 51- Thus, after thoughtful consideration, we are of the view that the computation of reservation for persons with disabilities has to be computed in case of group A, B, C and D posts in a identical manner, computing 3% reservation on total number of vacancies in the cadre strength, which is the intention of the legislature. Accordingly certain clauses in the OM dated 29-12-2005 which are contrary to the above reasoning are struck down and we direct the appropriate government to issue new office memorandum in consistant with the decision renderd by this Court.
Directions-
(i)                  We hereby direct the appellant herein to issue an appropriate order modifying the OM dated 29-12-2005 and the subsequent OMs consistent with this Court’s order within three months from the date of passing of this Judgment.
(ii)                We hereby direct the “appropriate Government” to compute the number of vacancies available in all the “establishments” and further identify the posts of disabled persons within a period of three months from today and implement the same without default.

(iii)               The appellant herein shall issue instructions to all the department/public sector undertakings/Governement companies declaring that the non observance of the scheme of reservation for persons with disabilities should be considered as an act of non-obedience and nodal officer in the department/public sector undertakings/Governement Companies, responsible for the proper strict implementation of reservation for person with disabilities, be departmentally proceeded against for default.