Search This Blog

Monday, December 16, 2013

Kerala Preservation of Trees Act, 1986 -- @ M G Road for Metro Rail.

ഇനി യാത്രയില്ല .... വിട

നാം തമ്മിൽ ഇനി ഒരു യാത്ര പറയലില്ല . കഴിഞ്ഞ 20 വർഷത്തിലേറെ ആയി നാം തമ്മിൽ ഉള്ള ഈ ബന്ധം ഇനി ഓർമ്മയിൽ മാത്രം. ഏറണാകുളം എം ജി റോഡിൽ  ഞാൻ നിങ്ങൾക്ക്‌ തണലായിരുന്നു ...താങ്ങായിരുന്നു.
ഇനി മെട്രോ റെയിൽ വരുമത്രെ. അവൻ നിങ്ങളെ വലിച്ചുകൊണ്ടുപോകും .അവന്റെ വാറഴിക്കാൻ ഞാൻ യോഗ്യനല്ല. പിന്നെ നിങ്ങൾക്ക്  എൻറെ തണലും ആവശ്യമില്ല : കാരണം അവന്റെ മുറികൾ  ശിതീകരിച്ചതാണ് .

എന്നാൽ ഈ സൗകര്യം മെട്രോ റയിലിന്  മാത്രമാണ് കേട്ടോ. നിങ്ങൾ  മറ്റേതെങ്കിലും  മരം മുറിക്കാൻ നോക്കിയാൽ നടക്കില്ല. കാരണം - Kerala Preservation of Trees Act, 1986. നിങ്ങളെ കോടതിയിൽ എത്തിക്കും. 

 4.      Restriction regarding cutting, etc., of trees.-(1) No person shall, without the previous permission in writing of the authorized officer, cut, uproot or burn, or cause to be cut, uprooted or burnt, any tree.

(2)    The permission under sub-section (1) shall not be refused if--

(a)     the tree constitutes a danger to life or property; or


(b)    the tree is dead, diseased or windfallen:

ഇനി നിങ്ങൾ രണ്ടും കല്പിച്ചു മരം വെട്ടിയാൽ, 

9.      Penalties.-Whoever contravenes any of the provisions of section 4 or sub-section (2) of section 5 or a direction contained in a notification under sub-section (1) of section 5 or any of the terms and conditions subject to which a permission has been granted under this Act shall be punishable,-

(a)     in the case of first offence, with imprisonment for a term which shall not be less than six months but which may extend to two years, and with fine which shall not be less than five hundred rupees but which may extend to two thousand rupees; and
(b)    in the case of a second or subsequent offence, with imprisonment for a  term which shall not be less than one year but which may extend to three years, and with fine which shall not be less than one thousand rupees but which may extend to five thousand rupees..

പക്ഷെ മെട്രോ റയിലിന്  ആയതു കൊണ്ട് ഇതൊന്നും കുഴപ്പമില്ല . സാധാരണക്കാരൻ ആണെങ്കിൽ മാത്രമേ ഈ നിയമം ബാധകമുള്ളൂ. അപ്പൊ നിങ്ങൾ ചോദിക്കും പോതുകാര്യത്തിനു ഇലവുണ്ടല്ലോ എന്ന്. എന്നാൽ കേട്ടോ,   Kerala Preservation of Trees Act, 1986. നിയമത്തിൽ അങ്ങനെ ഒരു ഇളവില്ല. 
ആകെ രണ്ടു കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മരം മുറിക്കാൻ അനുവദിക്കൂ 

(a)     the tree constitutes a danger to life or property; or


(b)    the tree is dead, diseased or windfallen:

എന്താ സംശയമുണ്ടോ --- നിയമം മുഴുവനും വായിച്ചു നോക്കിക്കോ .

No comments:

Post a Comment