ദേശിയ പത അതോരിറ്റിക്കെതിരെ നിയമനടപടികൾ പാടില്ലയെന്ന വാദം പെർമനെന്റ് ലോക അദാലത്ത് എറണാകുളം ബെഞ്ച് തള്ളി.
ദേശിയ പാത 47 ബൈ പാസിൽ കുമ്പളം പാലം, ടോൾ പിരിവ്, കണ്ണാടിക്കാട് മീടിയൻ മുതലായ വിഷയങ്ങളിൽ എറണാകുളം പെർമനന്റ് ലോക അദാലത്ത് ബെഞ്ചിൽ ഹർജികൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ഇവയെ ഒന്നായി നേരിടാൻ, ദേശിയ പാത നിയമം വകുപ്പ് 28 പ്രകാരം യാതൊരു ഹർജികളും കോടതിയിൽ നിലനിൽക്കില്ല എന്നാ വാദം ഉന്നയിച്ചു ദേശിയ പാത അധികൃതർ കോടതി നടപടികൾ നിർത്തലാക്കാൻ ഉപ ഹർജി നല്കിയിരുന്നു. എന്നാൽ ഈ ഉപ ഹർജിയിൽ വിശദമായ വാദം കേട്ട ബെഞ്ച്, ലീഗൽ സർവീസസ് അതോറിടി നിയമം വകുപ്പ് 25 പ്രകാരം പെർമനന്റ് ലോക അദാലതിനു നടപടികൾ തുടരാൻ അധികാരമുണ്ടെന്ന് വിധിച്ചു. കേസുകൾ വീണ്ടും തുടർ നടപടികൾ നടക്കും.
സോഷ്യൽ ജസ്റ്റിസ് വാച്ച് എന്ന സംഘടനയുടെ പേരിൽ നല്കിയ ഹരജിയിലാണ് ഉത്തരവ്

No comments:
Post a Comment