-----ഇരുതലമൂര്‍ച്ച-----
അവനറിയില്ലായിരുന്നു എന്തൊക്കെ ആംഗ്യങ്ങളും ചേഷ്ഠകളൂമാണ് അവരുടെ സഭ്യതയ്ക്കെതിര് എന്ന്. ചിലപ്പോള്‍ അവന്‍ അറിഞ്ഞുകൊണ്ട് കാണിച്ചതുമാകാം. എന്തായാലും ഒരു സ്ത്രീക്ക് അപമാനം ഉണ്ടാക്കാവുന്ന വാക്കുകളോ, ചേഷ്ഠകളോ, പ്രവര്‍ത്തികളോ ഉണ്ടായാല്‍ അത് അവള്‍ കാണാനിടയായാലും കണ്ടില്ലെങ്കില്‍ പോലും മറ്റാരെങ്കിലും കണ്ട് അത് അവളുടെ സ്വകാര്യതയ്ക്ക് തടസ്സമുണ്ടാക്കിയാലും പ്രശ്നമാണ് എന്ന് അവന് അന്ന് മനസ്സിലായി.
ആ പ്രശ്നം 2013 ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം ഭേദഗതി ചെയ്തതിലൂടെ നിയമമാകുയും ചെയ്തു. ഇത് സ്ത്രീക്ക് വലിയ സംരക്ഷണമാണ്. പക്ഷെ കളവായി പരാതി നല്‍കുറച്ചവര്‍ക്ക് എളുപ്പം ദുരുപയോഗം ചെയ്യാവുന്നതുമാണ്. ഇരുതലമൂര്‍ച്ചയുള്ള നിയമസംരക്ഷണം.
(ഐ പി സി വകുപ്പ് 509).
Sherry 

 
 
No comments:
Post a Comment