https://m.facebook.com/story.php?story_fbid=444845809461753&id=368385093774492
*വാഹനപരിശോധന - ഇൻഷുറൻസും മറ്റു പേപ്പറുകളും കൈവശമില്ലെങ്കിൽ ?*
*വാഹന പരിശോധനയ്ക്ക പോലീസ് കൈകാണിച്ച് സമയം വാഹനത്തിൽ ഇൻഷുറൻസും മറ്റു പേപ്പറുകളും ഇല്ല. അവയൊക്കെ സൂക്ഷ്മമായി വീട്ടിലുണ്ട്. കൂടിയ പിഴയെ പറ്റിയുള്ള കഥകളും ഓർമയിൽ വന്നു.എന്തു ചെയ്യും ?*
*മോട്ടോർ വാഹന നിയമം വകുപ്പ് 130 (1) പ്രകാരം ലൈസൻസ് കാണിക്കണം. എന്നാൽ ഇൻഷുറൻസും മറ്റു പേപ്പറുകളും 15 ദിവസത്തിനുള്ളിൽ അറ്റസ്റ്റ് ചെയ്ത ഫോട്ടോ കോപ്പി നേരിട്ട് കാണിക്കുകയോ രജിസ്ട്രേഡ് പോസ്റ്റ് വഴി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് അയച്ചുകൊടുക്കുകയൊ ചെയ്താൽ മതി. വകുപ്പ് 130 (3). ലൈസൻസ് സംബന്ധിച്ച കാര്യത്തിന് ഇത്തരത്തിൽ സമയം ഉള്ള കാര്യം സൂചിപ്പിക്കുന്നില്ല*
(To get more updates, like this page in Facebook.)
No comments:
Post a Comment