വഴിയോര കച്ചവടക്കാർക്കുമുണ്ട് അവകാശങ്ങൾ
Kerala Street vendors (protection of livelihood and regulation of street vending) rules 2018
Kerala Street vendors (protection of livelihood and regulation of street vending) Act 2014
വഴിയോര കച്ചവടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണം ഒപ്പംതന്നെ അവർമൂലം പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാതിരിക്നുകവേണ്ടിയും വിഭാവനംചെയ്ത നിയമനിർമാണങ്ങൾ ആണ്
വഴിയോരകച്ചവട നിയമം 2014 ഉം വഴിയോര കച്ചവട ചട്ടങ്ങൾ 2018 ഉം.
തദ്ദേശ സ്ഥാപന ജനപ്രതിനിധികളും പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും വഴിയോര കച്ചവടക്കാരുടെ പ്രതിനിധിയും അടങ്ങുന്ന ടൗൺ വെൻഡിംഗ് സമിതി ഈ ചട്ടങ്ങൾ പ്രകാരം രൂപീകരിക്കേണ്ടതുണ്ട്.
വഴിയോര കച്ചവടക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനുവേണ്ടി പരാതി പരിഹാര സംവിധാനം രൂപീകരിക്കണം. സിവിൽ ജഡ്ജിയോ ജുഡീഷ്യൽ മജിസ്ട്രേട്ട് ആയിരുന്ന ആളായിരിക്കണം സമിതിയുടെ ചെയർപേഴ്സൺ.
© ഷെറി 19.12.18
One and only legal blog in Malayalam