Search This Blog

Thursday, March 24, 2016

Power of Municipal to remove nuisance Counപൊടിയും ശല്യവും - മുനിസിപ്പൽ കൗൺസിലിന് ചെയ്യാവുന്നത് .... നിയമദർശി 2016 (4)

പൊടിയും ശല്യവും - മുനിസിപ്പൽ കൗൺസിലിന് ചെയ്യാവുന്നത് ....
നിയമദർശി 2016 (4)
www.sherryscolumn.com

-- -ഏതെങ്കിലും ഫാക്ടറി, വർക്ക്ഷോപ് ,ജോലിസ്ഥലങ്ങൾ, യന്ത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നതുമൂലം ശബ്ദം, പുക, ഗന്ധം, പൊടി തുടങ്ങിയവ മൂലം ശല്യം ഉണ്ടാകുന്നുവെന്ന് കൗൺസിലിന് അഭിപ്രായം ഉണ്ടായാൽ അത്തരം ശല്യം അതിന്റെ ചുമതല വഹിക്കുന്ന ആളോട് ന്യായമായ സമയത്തിനുള്ളിൽ ഇല്ലാതാക്കാൻ നിർദ്ദേശിക്കാവുന്നതാണ്. (കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 449)
സെക്രട്ടറിയുടെ നിർദ്ദേശം നടപ്പാക്കാൻ മനപൂർവ്വം വീഴ്ച വരുത്തുകയോ, ശല്യം ഇല്ലാതാക്കാൻ തൃപ്തികരമായ നടപടികൾ ബന്ധപ്പെട്ട ആൾ എടുത്തി ല്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നിരോധിക്കാവുന്നതാണ്.

No comments:

Post a Comment