വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിന്
5 മാര്‍ഗങ്ങള്‍ ഉണ്ട്.
www.ceo.kerala.gov.in എന്ന വെബ് സൈറ്റില്‍ സെര്‍ച്ച് ചെയ്യാം
മൊബൈല്‍ ഫോണില്‍ നിന്ന് 54242 എന്ന നമ്പരിലേക്ക് ELE - space- തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്ന ഫോര്‍മാറ്റില്‍ SMS അയച്ചാല്‍ വിവരങ്ങള്‍ മറുപടിയായി ലഭിക്കും.
ജില്ല കലക്ടരെട്റ്റ്, താലുക്ക് ഓഫീസ് എന്നിവടിങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ടച് സ്ക്രീനിലൂടെ പട്ടികയില്‍ പേരുണ്ടോ എന്നറിയാം.
ടോള്‍ ഫ്രീ നമ്പര്‍ 1950 - അന്വേഷിച്ചാല്‍ വിവരം ലഭിക്കും
ബൂത്ത് തല ഉദ്യോഗസ്ഥരുടെ BLO പക്കലുള്ള അച്ചടിച്ച പട്ടിക പരിശോധിച്ചാലും അറിയാനാകും.

No comments:
Post a Comment