Search This Blog

Saturday, August 30, 2025

Coastal Highway 11(1) Notification 2025 August - Ernakulam Vypin

എറണാകുളം ജില്ലയിൽ  പുതുവൈപ്പ്, എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍,എടവനക്കാട് നായരമ്പലം,  കുഴുപ്പിള്ളി, പള്ളിപ്പുറം എന്നീ വില്ലേജുകളിലായി തീരദേശ ഹൈവേ സംബന്ധിച്ച് സ്ഥലം എടുക്കുന്ന  11(1)  നോട്ടിഫിക്കേഷൻ (14.08.25). 
 
സാമൂഹിക ആഘാത പഠനത്തിൽ 2600 കുടുംബങ്ങളെ പ്രത്യക്ഷമായും170 കുടുംബങ്ങളെ പരോക്ഷമായും ബാധിക്കാൻ ഇടയുണ്ട് എന്നും കൂടാതെ കച്ചവടക്കാരെയും തൊഴിലാളി കുടുംബങ്ങളെയും ബാധിതനിടയുണ്ട് എന്നും  കണ്ടെത്തിയിട്ടുണ്ടെങ്കിലും സാമൂഹിക ആഘാത ലഘൂകരണ പരിപാടികളിലൂടെ അവ തരണം ചെയ്യാൻ സാധിക്കും എന്നും വികസനത്തിലൂടെ തദ്ദേശ വാശികളുടെ സാമൂഹിക സാമ്പത്തിക അഭിവൃദ്ധിക്ക് സാഹചര്യമുണ്ടാകും എന്നും കണ്ടെത്തിയിട്ടുള്ള സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്തരൂപവും ഉണ്ട്.   

ആക്ഷേപങ്ങൾ ബോധിപ്പിക്കാൻ ഉള്ളവർക്ക് സ്പെഷ്യൽ താഹസിൽദാർ എൽ എ, യൂണിറ്റ് നമ്പർ 2 കിഫ്ബി എറണാകുളം മുമ്പാകെ നൽകാവുന്നതാണ്. 

https://acrobat.adobe.com/id/urn:aaid:sc:AP:70fa3bb6-6c2c-411f-996a-0fb7477eeb85?fbclid=IwdGRzaAMg0LRjbGNrAyDQpmV4dG4DYWVtAjExAAEeGwHFeUNfWZ9cwNwsxN2gQDSMCq4ykybHsnMnhmcFz3nr3OdK41gO5TfBflQ_aem_PwS9ggK48Vt_kauqT4KEtA

No comments:

Post a Comment