മത്സ്യമേഖലയിൽ കേരളത്തിൽ അടുത്തകാലത്ത് നിർമ്മിച്ച പുതിയ നിയമനിർമാണങ്ങൾ സംബന്ധിച്ച് ഭേദഗതികൾ ഉണ്ടാകണമെന്ന് മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കേരള മത്സ്യമേഖല സംരക്ഷണ സമിതി എന്ന പൊതു സംഘടനയുടെ നേതൃത്വത്തിൽ പണിമുടക്ക് സമരവും നടത്തിയിരുന്നു.
ഭേദഗതി ആവശ്യപ്പെടുന്ന നിയമത്തിൻറെ പൂർണ്ണരൂപം അറിയാൻ -
https://drive.google.com/file/d/14uX5embLdBgW8vP3QybpprpMaS7-LBNB/view?usp=drivesdk
THE KERALA FISH PROCUREMENT, MARKETING AND MAINTENANCE
OF QUALITY ACT, 2021
No comments:
Post a Comment