*സാക്ഷിയുടെ ക്രോസ് വിസ്താരം മാറ്റിവയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ*
ക്രിമിനൽ കേസിലെ സാക്ഷി വിസ്താരം നടക്കുന്നതിനിടെ ചില സാക്ഷികളുടെ ക്രോസ് വിസ്താരം നീട്ടിവയ്ക്കണമെന്ന അപേക്ഷ കീഴ്ക്കോടതി നിരസിച്ചതിനെ തിരെ കേരള ഹൈക്കോടതി നടത്തിയ വിധിയോട് സുപ്രീംകോടതി അനുകൂലമായല്ല പ്രതികരിച്ചത്. ഇത്തരം കേസുകളിൽ ക്രോസ് വിസ്താരം നീട്ടിവെക്കുന്നത് അതത് സാഹചര്യങ്ങളനുസരിച്ച് ആയിരിക്കണമെന്നും അതിനുവേണ്ടി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.
The bench said that following factors must be considered, while deciding an Application under Section 231(2) of the Cr.P.C
Possibility of undue influence on witness(es);
possibility of threats to witness(es);
possibilitythat non-deferral would enable subsequent witnesses giving evidence on similar facts to tailor their testimony to circumvent the defence strategy;
possibilityof loss of memory of the witness(es) whose examination in chief has been completed;
Occurrence of delay in the trial, and the non availability of witnesses, if deferral is allowed, in view of Section 309(1) of the Cr.P.C
©Sherry
CRL Appeal 1321.2018
www.niyamadarsi.com