ചെറുപ്പത്തിൽ എവിടെയെങ്കിലും മനോരമ ആഴ്ചപ്പതിപ്പ് കണ്ടു ഒന്ന് പടം നോക്കിയാൽ തന്നെ അന്ന് വഴക്ക് കിട്ടുമായിരുന്നു. അത് പൈങ്കിളി കഥകളാണന്നും കുട്ടികൾ വായിക്കെണ്ടെന്നും പറയുമായിരുന്നു.
മനോരമ വായിച്ചു നടക്കുന്ന പൈങ്കിളി പെണ്ണുങ്ങൾ എന്നൊരു പ്രയോഗം തന്നെ ഉണ്ടായിരുന്നു.
എന്നാൽ ഇന്ന് ആ കഥകൾ പലതും സീരിയലുകൾ ആയി ആണും പെണ്ണും അത് ദിവസവും നോക്കിയിരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും. ഇപ്പൊ അവരില പലരും വാർത്തകളും ഇഷ്ടപ്പെട്ടു തുടങ്ങി. കാരണം ഇപ്പോൾ രണ്ടും പൈങ്കിളി തന്നെയെല്ലേ.
അതിനിടയിൽ മന്ത്രി കെ സി ജോസഫ് പറഞ്ഞ ഒരു കാര്യം സത്യമാണ്. ആദിവാസികളുടെ ഇടയിലെ കാര്യങ്ങൾ പലതും അദ്ദേഹം പറഞ്ഞു. അതിനോടൊന്നും യോജിപ്പില്ല.
പക്ഷെ മന്ത്രി പറഞ്ഞ ഒരു കാര്യം ശരിയാണ് - ഇന്ന് നടക്കുന്ന പുതിയ റിയാലിറ്റി പരിപാടി - മലയാളി ഹൌസ് ഒരു ആഭാസ പരിപാടിയെന്ന് ... അത് തികച്ചും ശരി തന്നെ. ഒന്നുകിൽ അത് അഭിനയം അല്ലെങ്കിൽ അത് ആഭാസം തന്നെ. എതിരഭിപ്രായം ഉള്ളവരുണ്ടാകാം. പക്ഷെ അത് ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ മാത്രം അനുകൂലിക്കാം. പക്ഷെ കാര്യത്തിൽ അത് ആഭാസകരം തന്നെ .

No comments:
Post a Comment