There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger. Mail: sherryjthomas@gmail.com Call @ 9447200500
Search This Blog
Monday, February 22, 2016
Monday, February 15, 2016
Public can record audio video of police action - Kerala Police Act 2010
.......പോലീസിന്റെ പ്രവർത്തനങ്ങളുടെ വീഡിയോ പിടിക്കാം.....
ഏതൊരു പോലീസ് ഉദ്യോഗസ്ഥനും പൊതുസ്ഥലത്ത് ചെയ്യുന്ന എല്ലാ പ്രവർത്തികളും പൊതുജനങ്ങൾക്ക് ഓഡിയോ, വീഡിയോ റെക്കോർഡ് ചെയ്യാം. പോലീസ് അത് തടയരുതെന്ന് കേരള പോലീസ് നിയമം 2010 പ്രത്യേകം വ്യവസ്ഥ ചെയ്യുന്നു. [വകുപ്പ് 33(2)]
niyamadarsi 2016 (2)www.sherryscolumn.com
Sunday, February 14, 2016
LICENSE FOR DOGS - NO NUISANCE FROM DOMESTIC ANIMALS - MUNICIPAL LAW
വണ്ടിയോടിക്കാന്‍ മാത്രമല്ല
പട്ടിയെ വളര്‍ത്താനും ലൈസന്‍സ് വേണം
അയല്‍പക്കത്തുള്ള ആള്‍ക്ക് ശല്യമോ ആപത്തോ ഉണ്ടാക്കുന്ന രീതിയില്‍ യാതൊരു
മൃഗത്തെയും വളര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നത് കേരള
മുനിസിപ്പാലിറ്റി വകുപ്പ് 436 പ്രകാരം നിരോധിച്ചിട്ടുള്ളതാണ്.
മുനിസിപ്പാലിറ്റി സെക്ക്രട്ടറിയില്‍ നിന്ന് ലൈസന്‍സ് കൂടാതെയും പേപ്പട്ടി
വിഷത്തിനെതിരെ തന്റെ പട്ടിയെ കുത്തിവയ്പ്പ് നടത്താതെയും ആരും പട്ടിയെ വളര്‍ത്താന്‍
പാടുള്ളതല്ല.(വകുപ്പ് 437)
niyamadarsi 2016(1)
Thursday, February 4, 2016
Accused is entitled to get a copy of the FIR
The accused in a crime is entitled to get a copy of the FIR
On application for such an FIR, the concerned police station shall give it in two days
Copy of FIR can also obtained from the concerned magistrate court within two working days
Copy of FIR shall also make available under Right to Information Act.
2016 1 KHC 59
On application for such an FIR, the concerned police station shall give it in two days
Copy of FIR can also obtained from the concerned magistrate court within two working days
Copy of FIR shall also make available under Right to Information Act.
2016 1 KHC 59
Subscribe to:
Posts (Atom)