There is no SILENCE; but the voice is UNHEARD.
This blog aims to update the social and legal views of the blogger.
Mail: sherryjthomas@gmail.com
Call @ 9447200500
www.sherrylegal.in
Non wearing helmet is not a ground to attribute contributory negligence in MACT claim.
ഹെൽമെറ്റ് ഇല്ലാതെ
അപകടത്തിൽ പെട്ടാൽ?
niyamadarsi 2016(3)
അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹനക്കാരന് അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്നാണ് നിയമം. എന്നാൽ അപകട സമയം യാത്രികൻ ഹെൽമറ്റ് ധരിക്കാതിരുന്നത് കൊണ്ട് മാത്രം നഷ്ടപരിഹാരം നിഷേധിച്ച നടപടി ഹൈക്കോടതി തിരുത്തി. ഹെൽമറ്റ് ഇല്ല എന്ന കാരണത്താൽ മാത്രം പരിക്കേറ്റ യാത്രക്കാരന് മേൽ കൂടി അപകടത്തിന്റെ ഉത്തരവാദിത്വം കെട്ടി വയ്ക്കാനാകില്ല എന്ന് വിധിയെഴുതി. 2016 (1) KHC 485
No comments:
Post a Comment