വണ്ടിയോടിക്കാന്‍ മാത്രമല്ല
പട്ടിയെ വളര്‍ത്താനും ലൈസന്‍സ് വേണം
അയല്‍പക്കത്തുള്ള ആള്‍ക്ക് ശല്യമോ ആപത്തോ ഉണ്ടാക്കുന്ന രീതിയില്‍ യാതൊരു
മൃഗത്തെയും വളര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നത് കേരള
മുനിസിപ്പാലിറ്റി വകുപ്പ് 436 പ്രകാരം നിരോധിച്ചിട്ടുള്ളതാണ്.
മുനിസിപ്പാലിറ്റി സെക്ക്രട്ടറിയില്‍ നിന്ന് ലൈസന്‍സ് കൂടാതെയും പേപ്പട്ടി
വിഷത്തിനെതിരെ തന്റെ പട്ടിയെ കുത്തിവയ്പ്പ് നടത്താതെയും ആരും പട്ടിയെ വളര്‍ത്താന്‍
പാടുള്ളതല്ല.(വകുപ്പ് 437)
niyamadarsi 2016(1)
No comments:
Post a Comment