*പ്രളയത്തില്‍ എറണാകുളം ജില്ലയിലെ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ പ്രാരംഭ കണക്കെടുപ്പ് തിങ്കളാഴ്ച*
പ്രളയത്തില്‍ ജില്ലയിലെ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ പ്രാരംഭ കണക്കെടുപ്പ് തിങ്കളാഴ്ച (സെപ്റ്റംബര്‍10) തുടങ്ങുമെന്ന് ജില്ലാ കളക്ടറ് മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഐ.ടി.വകുപ്പുമായി സഹകരിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് കണക്കെടുപ്പ്. ഇതു സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ജി.പി.എസ്.ടാഗിങ്ങും നടത്തുന്നതിനാല്‍ ഇരട്ടിപ്പ് ഒഴിവാകും. ശതമാനാടിസ്ഥാനത്തിലാണ് കണക്കെടുപ്പ്. നടപടികള്‍ സുതാര്യമാക്കാനും വ്യവസ്ഥയുണ്ട്.
Source 
PRD Kerala Gov
©Sherry 6.9.18
 
 
No comments:
Post a Comment