Search This Blog

Friday, October 28, 2016

Public Interest Litigation to make yoga mandatory on schools

സർക്കാരിന്  പൗരന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭരണഘടനാപരമായ ചുമതലയുണ്ടോ?

ഉണ്ടെന്നും അതുകൊണ്ട് യോഗ പഠനം സ്കൂളുകളിൽ നിർബന്ധമാക്കണം എന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു, വാദം കേൾക്കാൻ തീരുമാനിച്ചു. കേസ് നവംബർ 17ന് കേൾക്കും.
ഭരണഘടനയുടെ അനുഛേദം 21 പ്രകാരവും 39 e, 39 f, 47 പ്രകാരവും സർക്കാരിന് ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ  ചുമതലയുണ്ട് എന്നാണ് വാദം. അതിനായി എല്ലാ  സ്കൂളുകളിലും യോഗ നിർബന്ധമാക്കണം.  ഇതു സംബന്ധിച്ച് ദേശീയ നയം രൂപീകരിക്കണമെന്നുമാണ് വാദം
www.sherryscolumn.com

No comments:

Post a Comment