സെക്യൂരിറ്റി ചെക്ക് ആണെങ്കിലും കുറ്റകൃത്യം.
#security_cheque_offence
മറ്റൊരാൾക്ക് നൽകാനുള്ള നിയമപരമായ കടം കൊടുത്തു തീർക്കുന്നതിന് ഉപയോഗിക്കാവുന്ന ഉപാധിയാണ് ചെക്ക്. ഇടപാടുകൾ നടക്കുമ്പോൾ നൽകേണ്ടതായ തുക, ബാധ്യത അനുസരിച്ച് നൽകി കൊള്ളാം എന്ന ഉറപ്പിനുവേണ്ടി മുൻകൂട്ടി പലരും ചെക്ക് കൊടുക്കാറുണ്ട്.
പണം ഈടാക്കുന്നതിന് ഇത്തരത്തിലുള്ള ചെക്ക് ഹാജരാക്കിയാൽ ഒരു സെക്യൂരിറ്റി ചെക്ക് മാത്രമായതുകൊണ്ട് ആ ചെക്ക് മടങ്ങുന്നത് നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് നിയമപ്രകാരമുള്ള കുറ്റകൃത്യവുമാകില്ല എന്നായിരുന്നു നിലവിലുള്ള വിവക്ഷ. (Sudhir Kr.Balla V. Jagdish Chand 2008 7 SCC 137)
എന്നാൽ ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി വിശദീകരിച്ച്, സുപ്രീംകോടതിയുടെ തന്നെ പുതിയ വിധി വിധിപ്രസ്താവം. ഉറപ്പിനായി നൽകിയിട്ടുള്ള ചെക്ക് ഉറപ്പ് പാലിക്കപ്പെടാത്ത ഘട്ടം വരുമ്പോൾ നിയമപരമായി ഈടാക്കിയെടുക്കാവുന്ന കടമായി മാറും.
Sripati Singh (D) vs. State of Jharkhand
No comments:
Post a Comment