എത്രയും വേഗം ഇത് നടപ്പിലാകണമെന്ന് തന്നെയാണ് സർക്കാരിന്റെയും ആഗ്രഹം. ഉദ്യോഗസ്ഥലത്തിൽ ഇക്കാര്യം വേഗത്തിലാക്കാൻ നിർദ്ദേശങ്ങൾ ഉണ്ടാവണം. *ശക്തമായ ജനകീയ സമ്മർദ്ദം ഉണ്ടായില്ലെങ്കിൽ ഇനിയും നീണ്ടുപോകും.*
#CZMP
#CRZ2019
https://youtu.be/Zz2VoOcwqdc?si=tuEeSTTrI5_necR1