Search This Blog

Thursday, December 24, 2020

കസ്റ്റഡി മർദനം - Right for CCTV footage - Investigation - Supreme Court Order

 കസ്റ്റഡി മർദനം - Right for CCTV footage - Investigation


A brief video on Supreme Court Decision 

അന്വേഷണ സംബന്ധമായ ചോദ്യംചെയ്യൽ നടക്കുമ്പോൾ സിസിടിവി ക്യാമറകൾ ഉണ്ടാകണം.അന്വേഷണ ഏജൻസികളുടെ പീഡനത്തിനിരയായ പരാതിക്കാർക്ക് മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ള അധികാരികളെ സമീപിക്കുന്നതിന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ ലഭിക്കുന്നതിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. സിബിഐ എൻഐഎ, ഇഡി എന്നിവിടങ്ങളിൽ അത്തരം സംവിധാനങ്ങൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണം. സംസ്ഥാന സർക്കാരുകളും തങ്ങളുടെ അധീനതയിലുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ടിവി ക്യാമറകൾ ഉണ്ടെന്ന് ഉറപ്പു വരുത്തണം.
PARAMVIR SINGH SAINI vs. BALJIT SINGH [SLP (CRIMINAL) NO.3543 of 2020]
CORAM: Justice RF Nariman, KM Joseph and Aniruddha Bose

No comments:

Post a Comment