Search This Blog

Monday, April 24, 2017

COPY OF FIR a matter right of accused. BUT still it is being denied…

COPY OF FIR  a matter of right...
BUT still it is being denied…
             Copy of getting FIR is a matter of right as far as an accused is concerned. The basic principle of law need to be established again and again for enforcing it in lower courts. Obviously, on various occasions the Court of the land held so. But some isolated incidents in which some Courts said, the copy of the documents, particularly Crpc 164 statement cannot be given to the accused at the investigation stage.(Varghese M U V. CBI 2015 3 KHC 417). It has been held that except remand report, no other documents need to be given to the accused and it is not a matter of right.
             Let it be so. But can even the FIR be denied to the accused for enabling him to file anticipatory bail ? On the basis of the above said Judgment of High Court of Kerala, some of the Judicial Magistrate Courts denies even the FIR to accused. The said issue need to be viewed seriously in the light of the Judgment of the Supreme Court in Youth Bar Association of India V. Union of India (2016 4 KHC 838). It is specifically directed in Youth Bar Association case, to upload the FIRs in the web site of police within a time frame. Though the exception is given to sensitive cases including POCSO and other sexual offences, the concerned FIR can be obtained from Magistrate Court or from higher police authorities on application by the legal representative.
             Be that it so, how can the Magistrate courts deny the application for copy of FIR pointing out the judgment in Varghese M V case. This script is on the basis of specific incident from one such court !

Sherry

Thursday, April 13, 2017

Supreme Court stopped functioning of mobile tower.. Interim order.. Allegation of causing cancer.. Article

കാൻസറിന്  കാരണമായെന്ന ആരോപണം ---മൊബൈല്‍ ടവര്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് സുപ്രീം കോടതി

ക്യാന്‍സര്‍ രോഗബാധിതയായ സ്ത്രീ നല്‍കിയ പരാതിയില്‍ ബി എസ് എന്‍ എല്‍ മൈാബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ഗ്വാളിയര്‍ പ്രദേശവാസിയായ ഗാര്‍ഹിക തൊഴിലാളിയാണ് പരാതിക്കാരി. കഴിഞ്ഞ 13 വര്‍ഷമായി തന്‍റെ വീടിന് 50 മീറ്ററിനുള്ളില്‍ സമീപപ്രദേശത്തുള്ള കെട്ടിടത്തിനു മുകളിൽ ടവര്‍ സ്ഥിതിചെയ്യുകയാണെന്നും അതാണ് രോഗകാരണമെന്നുമായിരുന്നു വാദം. മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുമന്ന് നിയമപരമായതോ ശാസ്ത്രീയമായതോ ആയ പഠനങ്ങള്‍ ഇല്ല എന്നു വാദമുണ്ടായി എങ്കിലും മൊബൈല്‍ ടവര്‍ റേഡിയേഷന്‍ മനുഷ്യന്‍റെ ആരോഗ്യത്തിന് ഹാനികരമല്ല എന്നും പഠനങ്ങളില്ലതും കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത ടവര്‍ പ്രവര്‍ത്തതനരഹിതമാക്കാനാണ് ഇടക്കാല ഉത്തരവ് .

രാജ്യത്തുള്ള മൊബൈല്‍ ടവറുകള്‍ യാതൊരു നിയന്ത്രണത്തിനും വിധേയമാകാതെ പുറത്തുവിടുന്ന പ്രസരണം മനുഷ്യജീവന് സുരക്ഷിതമാണോ ?
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും മൊബൈല്‍ ടവര്‍ മനുഷ്യനുണ്ടാക്കിയേക്കാവുന്ന സുരക്ഷതിത്വമില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കാന്‍ പര്യാപ്തമാണോ ?
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും വാണിജ്യപരമായ വീക്ഷണത്തില്‍ മാത്രമുള്ളതാണോ അതോ മനുഷ്യന്‍റെ ക്ഷേമം കൂടി കണക്കിലെടുത്തു കൊണ്ട് സന്തുലിതമായ തരത്തിലുള്ളതാണോ ?
റേഡിയേഷന്‍ തടയുന്നതിനുള്ള നിയമങ്ങളുടെ അഭാവത്തില്‍ കോടതിക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധകാരമില്ലേ ?
മൊബൈല്‍ ടവര്‍ കാര്യത്തില്‍ മന്ത്രിതല ഉപസമിതിയുടെ തീരുമനങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയില്ലേ ?
മൊബൈല്‍ ടവര്‍ പ്രാണികളെയും പക്ഷികളെയും മൃഗങ്ങളെയും ബാധിക്കുന്നുണ്ടെന്ന ആധികാരകമായ കണ്ടെലിന്‍റെ അടിസ്ഥാനത്തില്‍ അത് മനുഷ്യനും ആരോഗ്യകരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന നിഗമനം ശരിയല്ലേ ?
ഇന്ന് നിലവില്‍ പ്രസരിക്കുന്ന റേഡിയേഷന്‍ നില മനുഷ്യന് ദോഷകരമല്ല എന്ന് ദോഷകരമല്ല എന്ന് ആധികാരികമായ കണ്ടെത്തലുകളുണ്ടോ ?
റേഡിയേഷന്‍ തോത് സംബന്ധിച്ച് മൊബൈല്‍ കമ്പനികള്‍ സ്വയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പൊതുതത്വത്തിനെതിരല്ലേ ?
തങ്ങള്‍ക്കു ചുറ്റുമുളള മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കാന്‍ പൗരന് അവകാശമില്ലേ ?
മൊബൈല്‍ ടവറില്‍ നിന്ന് പുറത്തുവരുന്ന പ്രസരണം മലിനീകരണത്തിന്‍റ പരിധിയില്‍ വരുന്നതല്ലേ ?

എന്നിങ്ങനെയുള്ള നിയമപരമായ ചോദ്യങ്ങളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇന്ന് കേരളത്തില്‍ ഉള്‍പ്പെടെ, സാങ്കേതിക അനുമതികളൊക്കെ വാങ്ങിക്കഴിഞ്ഞാല്‍ മൊബൈല്‍ ടവറുകള്‍ക്കെതിരെ നിയമപരമായി തടസ്സങ്ങള്‍ ഉന്നയിക്കുക ശ്രമകരമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജനസൗകര്യം കണക്കിലെടുത്ത് ഒരു പരിധിവരെ ലൈസന്‍സ് നിഷേധിക്കാമെങ്കിലും തദ്ദേശ ട്രൈബ്യൂണലില്‍ നിന്നും കോടതികളില്‍ നിന്നും ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതിയും പോലീസ് സംരക്ഷണവും ലഭിക്കാറാണ് പതിവ്. ഭുവുടമയും മൊബൈല്‍ കമ്പനിയും ശക്തമായി ഒരുമിച്ചു നിന്നാൽ ടവറിനെ എതിര്‍ക്കാന്‍ വരുന്ന ജനകീയപ്രതിരോധക്കാര്‍ക്കെതിരെ കേസുകളും ഉണ്ടാകും. ആകെയുള്ള ഒരു താല്‍ക്കാലിക പ്രതിവിധി ജില്ലാ തലത്തില്‍ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമിതിയുടെ പ്രവര്‍ത്തനമാണ്. നിയമപരമായ സാങ്കേതികത്വങ്ങളില്‍ അത്തരം സമിതിയുടെ പ്രവര്‍ത്തനവും ടവര്‍ പ്രവര്‍ത്തനത്തിന് അന്തിമതടസ്സമല്ല. കേസ് വീണ്ടും ജൂലൈ 11 ന് വാദം കേള്‍ക്കും. (സിവില്‍ അപ്പീല്‍ 2612/2016)
ഷെറി
www.niyamadarsi.com

Sunday, April 9, 2017

RIGHTS IN POLICE STATION- ARREST AND CUSTODY - CITIZENS CHARTER BY KERALA POLICE

CITIZENS CHARTER BY KERALA POLICE

  1. You will be given a printed receipt when you submit a petition in person at any police station. It will not be possible to acknowledge petitions sent by post.

  2. You are entitled to make periodical enquires at the police station regarding the action taken on your petition after a reasonable time. Although, all efforts are made to attend to every petition as early as possible, expecting instant justice is neither practicable nor desirable.

  3. If a FIR is registered on the basis of your petition you will be given a copy of the FIR.

  4. If the FIR is not registered, you will be informed as to why it has not been found proper to register it.

  5. In strict legal terms, petition enquiry is not the job of the police particularly when it relates to matter that do not have a reasonable bearing upon the occurrence or the likelihood of the occurrence of a cognizable offence or a law and order/public order problem. If police has been attending to such matters, it should be regarded as a consequence of a historical compulsion. As such, it falls within the realm of social service. It means that disposal of petitions at the level of police stations must be regarded as a socially acceptable and, above all, expedient solution to such problems of the citizens for which they think that, due to various reasons, the police would be able to provide them a reasonable degree of succor without the hassle of their going through the stipulated channels and departments. Such a disposal should not be regarded as a substitute for a judicial remedy. If one does not have faith in the system, he is at liberty to get his grievances redressed through the prescribed channels and departments. Therefore, those petitioners and counter petitioners who affix their signatures in the petitions register are not expected to question either the integrity or the motives of the police in having arrived at a certain solution.

  6. When a citizen is arrested, he should expect that the police personnel carrying out the arrest and handling the interrogation of the arrestee will bear accurate, visible and clear identification and name tags with their designations.

  7. When citizens are arrested the procedure provides for the preparation of a memo of arrest at the time of arrest and that such memo will be attested by at least one witness who may either be a member of the family of the arrestee or a respectable person of the locality from where the arrest is made. It will also be countersigned by the arrestee and will contain the time and date of arrest.

  8. A person who has been arrested or detained and is being held in custody in a police station or interrogation or other lock-up, shall be entitled to have one friend or relative or other person known to him or having interest in his welfare being informed, as soon as practicable, that he has been arrested and is being detained at the particular place, unless the attesting witness of the memo or arrest is himself such a friend or a relative of the arrestee.

  9. If the next friend or relative of the arrestee lives outside the district or town, then the time, place of the arrest and venue of the custody of the arrestee is expected to be notified by the police to the concerned through the Legal Aid Organization in the district and the police station of the area concerned telegraphically within a period of 8 to 12 hours after the arrest.

  10. The arrestee, if he so requests, is entitled to be examined at the time of his arrest. Any major and minor injuries, if any present on his body will be recorded at that time. This “Inspection Memo” will be signed both by the arrestee and police officer effecting the arrest and its copy provided to the arrestee.

  11. The arrestees are entitled to be subjected to medical examination by a qualified doctor every 48 hours during their detention in custody.

  12. The arrestees may be permitted to meet their lawyers during the interrogation, though not throughout the interrogation.

  13. Whenever a woman is to be arrested, a woman police officer should, as far as possible, be a member of the arresting party. The arrest of women between sunset and sunrise is to be avoided.

  14. When the arrest is for a bailable offence, the arrested person is entitled to be released on bail and he may arrange for sureties on his behalf.

  15. If a person resists arrest, the police officer can use as much force as is necessary to effect the arrest. The force used must be proportionate to the actual requirement. No arrested person shall be subjected to more restraint than is necessary to prevent his escape.

  16. Arrested persons are liable to be searched. Search of a female is to be done by another female.

  17. Arrested persons may be subjected to Polygraph/Lie Detector Test only on the basis of their consent. 

    (Submitted to the Government for approval vide PHQ D.O. No. S1-78726/2003 dated October 18, 2003.)

Cyber crimes - police circular - charging appropriate offences of IPC and other Statutes

എല്ലാ സമയത്തും ഇപ്പോള്‍ അവന്റെ കൂടെ അവള്‍ മാത്രെമെ ഉള്ളൂ. ഷവോമി എന്നാണത്രേ അവളുടെ പേര്. അന്യനാട്ടില്‍ നിന്ന് വന്നു ഇപ്പോള്‍ ഇവിടെ സ്ഥിരതാമസമാക്കി, ഒടുവില്‍ അവന്റെ കൂടെയും സ്ഥിര താമസം. ഒരു മിനുറ്റ് പോലും അവളില്ലാതെ അവനു ജീവിതമില്ല. അവളോടൊത്ത് കൂടി കുറെ കാര്യങ്ങള്‍ അവന്‍ ചെയ്തുകൂട്ടി. ചിലതൊക്കെ നാട്ടിലെ നിയമം അനുശാസിക്കാത്തത് ആണത്രേ. പറയാന്‍ പാടില്ലാത്തത് പലതും പ്രത്യേകിച്ച് സ്ത്രീകളോട് പറയാന്‍ പാടില്ലാത്തത്  അവന്‍ അവളോട്‌ പറഞ്ഞു. ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു. ആരും കാണാതെ. പക്ഷെ പിന്നെ അവനു മനസ്സിലായി എല്ലാം പലയിടത്തും തെളിവുകളായി കിടക്കുന്നുണ്ട് എന്ന്. അവന്റെ ഷവോമി മൊബൈല്‍ ഫോണിലൂടെ അവന്‍ ചെയ്ത കാര്യങ്ങളെല്ലാം സൈബര്‍ നിയമത്തിന്റെ കുരിക്കിലാണെന്നു തിരിച്ചറിഞ്ഞു.

 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം വകുപ്പ് 66 എ കോടതി ഉത്തരവിലൂടെ ഇല്ലാതായപ്പോള്‍ പിന്നെ കുറച്ചുനാള്‍ അവനെപ്പോലുള്ളവര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യമായിരുന്നു. ആരോടും എന്തും ഫെയിസ്ബൂക്കിലൂടെയും വാട്ട്സാപ്പിലൂടെയും പറയാം. പക്ഷെ കേരളത്തിലെ പോലിസ് അതിനും മറുമരുന്നു കണ്ടുപിടിച്ചിരുന്നു- അതവന്‍ പിന്നീടാണ് അറിഞ്ഞത്.

Kerala police circular - how to deal with cyber crimes - incorporating various offences depending on circumstances. 

DOWNLOAD CIRCULAR




Thursday, April 6, 2017

CORRECTION IN DATE OF BIRTH - CBSE

Errors are always liable to be corrected. But if it crept in to the records of date of birth in CBSE, it is their law that it cannot be corrected beyond a particular period - of 5 years.

A great may students, who found the different date of births in different certificates would take out their opportunities for going abroad for higher studies and for employment approached the High Court of Kerala seeking directions to the school authorities to send the correction files to the CBSE and direct the CBSE to effect the correction. It went on and courts used to allow it.

But a single Bench of Kerala High Court referred the matter to the Division Bench including Chief Justice to reach in a final decision as there are other other decisions including the fact that the Supreme Court has held that the corrections are not possible beyond the time limit.

But in the reference judgment, the High Court of Kerala held that,
the candidates right to reconcile the date of birth entry in the mark sheet with that of entry in statutory certificates, candidates should not be left without any remedy. Their right to approach court for redressing their grievances cannot be ruled out. [2016 (1) KLT 340]

INSULTING WOMEN - OFFENCE - IPC 509

























  -----ഇരുതലമൂര്‍ച്ച-----

അവനറിയില്ലായിരുന്നു എന്തൊക്കെ ആംഗ്യങ്ങളും ചേഷ്ഠകളൂമാണ് അവരുടെ സഭ്യതയ്ക്കെതിര് എന്ന്. ചിലപ്പോള്‍ അവന്‍ അറിഞ്ഞുകൊണ്ട് കാണിച്ചതുമാകാം. എന്തായാലും ഒരു സ്ത്രീക്ക് അപമാനം ഉണ്ടാക്കാവുന്ന വാക്കുകളോ, ചേഷ്ഠകളോ, പ്രവര്‍ത്തികളോ ഉണ്ടായാല്‍ അത് അവള്‍ കാണാനിടയായാലും കണ്ടില്ലെങ്കില്‍ പോലും മറ്റാരെങ്കിലും കണ്ട് അത് അവളുടെ സ്വകാര്യതയ്ക്ക് തടസ്സമുണ്ടാക്കിയാലും പ്രശ്നമാണ് എന്ന് അവന് അന്ന് മനസ്സിലായി.
ആ പ്രശ്നം 2013 ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം ഭേദഗതി ചെയ്തതിലൂടെ നിയമമാകുയും ചെയ്തു. ഇത് സ്ത്രീക്ക് വലിയ സംരക്ഷണമാണ്. പക്ഷെ കളവായി പരാതി നല്‍കുറച്ചവര്‍ക്ക് എളുപ്പം ദുരുപയോഗം ചെയ്യാവുന്നതുമാണ്. ഇരുതലമൂര്‍ച്ചയുള്ള നിയമസംരക്ഷണം. 
(
ഐ പി സി വകുപ്പ് 509).
Sherry




Sunday, April 2, 2017

WHATSAPP GROUP CANNOT BE LIABLE FOR POSTINGS IN GROUP - NOT AN INTEMEDIARY

വാട്ട്സാപ്പ് ഗ്രൂപ്പ് പോസ്റ്റിംഗ് - അഡ്മിന്‍ കേസില്‍ പ്രതിയാകില്ല
                          
 ഷെറി  

വാട്ട്സ്പ്പ് ഗ്രൂപ്പില്‍ ആളെ ചേര്‍ക്കുന്നത് അഡ്മിനാണ്. അങ്ങനെ ചേര്‍ത്ത ആളുകള്‍ പലസ്വഭാവക്കാരായിരിക്കും. എല്ലാവരുടെയും മനസ്സിലിരുപ്പും കൈയ്യിലിരുപ്പും അഡ്മിനെങ്ങനെ അറിയും? പക്ഷെ എന്നാലും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന ക്രിമിനല്‍ കുറ്റകരമായ പോസ്റ്റിംഗികുള്‍ക്ക് അഡ്മിനെകൂടി പ്രതി ചേര്‍ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നടന്നുവന്നിരുന്നത്. എന്നാല്‍ 2016 നവംബര്‍  29 ന് ഒരു സിവില്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി മറിച്ചു പറഞ്ഞു. രാജ്യത്ത് പല സ്ഥലത്തും നിരവധി അറസ്റ്റുകള്‍ ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മാനഹാനിക്ക് നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ടുള്ള സിവില്‍ കേസിലാണെങ്കിലും ഈ വിധി വിവരസാങ്കേതിക മേഖലയില്‍ പ്രാധാന്യമുള്ളതാണ്. ആശിഷ് ബല്ലയും സുരേഷ് ചൗധരിയും തമ്മിലുളള് കേസിലാണ് വിധി. 

ആളുകളെ നീക്കം ചെയ്യാന്‍ ബാധ്യതയുണ്ട്

കുറ്റകരമായ കാര്യങ്ങള്‍ ചെയ്ത അംഗങ്ങളെ നീക്കം ചെയ്യാന്‍ അഡ്മിന് ബാധ്യതയുണ്ട് എന്ന നിയമവശം ഈ കേസില്‍ ഉന്നയിക്കപ്പെട്ടില്ല. അക്കാര്യത്തെ സംബന്ധിച്ച് വാദമില്ലാതിരുന്നതിനാല്‍ ആ ബാധ്യത അങ്ങനെ തന്നെ തുടരും. കോടതി ഉത്തരവുകളിലൂടെയും ആളുകളെ നീക്കം ചെയ്യാന്‍ അഡ്മിനോട് ആവശ്യപ്പെടാം.  ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം വകുപ്പ് 67 പ്രകാരവും ഐ പി സി 153എ, വകുപ്പ് 34 പ്രകാരവുമെല്ലാം നിരവധി കേസുകള്‍ 2016 കാലഘട്ടത്തില്‍ അഡ്മിന്‍മാര്‍ക്കെതിരെ എടുത്തിരുന്നു. 

അഡ്മിന്‍ ഇന്‍ര്‍മീഡിയറി (മധ്യവര്‍ത്തി) അല്ല

നിയമത്തില്‍ പറയുന്നതതു പ്രകാരമുള്ള ഇന്‍റര്‍മീഡിയറി ആയി വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണക്കാക്കാനാകില്ല എന്ന് ഈ കേസില്‍ കോടതി പറഞ്ഞു. വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റിംഗ് നടത്തുന്ന സമയം അഡ്മിന്‍ സാങ്കേതികമായി ഇന്‍റര്‍മീഡിയറി എന്ന ജോലിയില്‍ വരില്ല. പരസ്പരം പരിചയമില്ലാത്തയാളുകളെ ഒരു വേദിയില്‍ കൊണ്ടുവരുന്നുവെങ്കിലും അഡ്മിന്‍ ഇന്‍റര്‍മീഡിയറി ആകില്ല. അങ്ങനെയായാല്‍പ്പോലും അഡ്മിന് ഐ ടി നിയമം വകുപ്പ് 79 ന്‍റെ സംരക്ഷണം ലഭിക്കും. 
www.niyamadarsi.com

JUDGMENT OF DELHI HC IN A CIVIL CASE- NO LIABILITY FOR ADMIN FOR POSTS IN WHATSAP GROUP