ദൃശ്യം സിനിമയുടെ വ്യാജ പകർപ്പ് കൈവശം വച്ചതിനു കൌമാരക്കാരെ അറസ്റ്റ് ചെയ്ത വാർത്ത ഇനിയെങ്കിലും മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ കാര്യമായി എടുക്കട്ടെ.
പലരും ഇതൊരു നിസ്സാര സംഗതിയായി കുട്ടികൾ ഡൌണ്‍ലോഡ് ചെയ്തു എടുക്കുന്ന സിനിമകൾ കുടുംബസമേതം കാണുന്നു..
കോപ്പി റൈറ്റ് നിയമത്തെ പറ്റി കാര്യമായ ബോധവല്ക്കരണം സർക്കാർ നടത്തിയില്ലെങ്കിൽ ഇതു ഇനിയും തുടരും.
എട്ടുംപൊട്ടും തിരിയാത്ത കൊറേ പിള്ളേർ ഇനിയും പോലീസ് സ്റ്റേഷൻ കയറും.
COPY RIGHT ACT FULL TEXT
അന്യൻറെ വസ്തു അയാളുടെ അനുവാദമില്ലാതെ എടുക്കുന്നത് മോഷണമാണെന്ന് കുട്ടികളെ പഠിപ്പിക്കുന്ന മുതിർന്നവർ സാറ്റെല്ലൈറ്റ് റൈറ്റ് ഉൾപ്പെടെയുള്ള വിവിധ ബൌദ്ധിക വസ്തുക്കളെയാണ് മോഷ്ടിച്ച് എടുക്കുന്നത് എന്ന് ഇനിയും മനസ്സിലാക്കുന്നില്ല.
Article on Copy Right - Malayalam.

Thiruvananthapuram: A high school student in Kerala has been arrested on the charge of uploading a latest Mohanlal-starrer Malayalam film on the internet, which is currently running to packed houses.
The anti-piracy cell of the state police, which is closely monitoring the online uploading and downloading of movies in the wake of increasing complaints from film industry, nabbed the teenager yesterday for posting the film 'Drishyam' in a social networking site, police sources said.
The student, hailing from Kottarakkara, was arrested on the basis of the complaint from the producer of the film, they said.
No comments:
Post a Comment