പൊതുശ്മശാനം വേണമെന്ന ആവശ്യത്തിൻ്റെ പേരിൽ പരിസ്ഥിതി സംരക്ഷണത്തിനെ (CRZ) മറികടന്ന് നൽകിയ നിർമ്മാണ അനുമതി റദ്ദാക്കിയ നടപടി കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവച്ചു.
CRZ സോൺ I A യിൽ ഉൾപ്പെട്ട പരിസ്ഥിതിലോല പ്രദേശമായതിനാൽ സെമിത്തേരി നിർമ്മാണ അനുമതി നിഷേധിച്ചു. പിന്നീട് 2018 ഡിസംബറിൽ അനുമതി നൽകി. 2020 ൽ സോൺ I ൽ നിന്ന് III ലേക്ക് മാറ്റി അനുവാദം നൽകിയ നടപടി ക്രവൽക്കരിക്കാൻ ശ്രമിച്ചുവെങ്കിലും തദ്ദേശവാസിയായ ഒരാൾ ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ അനുവാദം റദ്ദാക്കപ്പടുകയായിരുന്നു.
WA 212.2021 Judgment dated 7.1.25
No comments:
Post a Comment