അമ്മ മകൾക്ക് സെറ്റിൽമെൻറ് ആധാരം എഴുതി നൽകി. മകൾ നോക്കിക്കോളും എന്ന ഉറപ്പിലാണ് നൽകിയത്. പിന്നീട് നോക്കാതെ വന്നപ്പോൾ ആധാരം റദ്ദ് ചെയ്യാൻ ആർഡിഒ യെ സമീപിച്ചു. അമ്മയ്ക്ക് പെൻഷൻ ഉള്ളതുകൊണ്ട് മകൾ നോക്കുന്നില്ല എന്ന് പറയാനാകില്ല എന്ന കാരണത്താൽ ആധാരം റദ്ദ് ചെയ്തില്ല.
അത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ,
പെൻഷൻ ഉണ്ട് എന്ന കാരണത്താൽ മുതിർന്ന പൗരന്മാരുടെ നിയമത്തിലെ വകുപ്പ് 23 ൽ പറയുന്ന അവകാശങ്ങൾ ഇല്ലാതാകില്ല എന്ന് കേരള ഹൈക്കോടതി.
Maintenance and Welfare of Parents and Senior citizens Act 2007
https://niyamadarsi.com/details/det/ghzdoFRCcY/Receipt-of-pension-not-a-ground-to-deny-petition-for-cancellation-of-settlement-deed-.html
#senior_citizens_act
No comments:
Post a Comment