രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കാൻ (waging war) സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകളെ സംഘടിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി
രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് ആളുകളെ സംഘടിപ്പിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 122 പ്രകാരം പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അപ്രകാരം ചെയ്യുന്നത് കുറ്റകരമാണോ ഇല്ലയോ എന്നുള്ളത് സംബന്ധിച്ച് ഇനി ആശയക്കുഴപ്പം വേണ്ട എന്നാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പറയുന്നത്. രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകളെ സംഘടിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നുവെന്ന് കോടതി പരാമർശിച്ചു.
10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമായാണ് ഈ വകുപ്പിൽ
ഉൾപ്പെടുത്തിയിരിക്കുന്നത്
CRM M No.43662/2017 Punjab & Haryana High Court)
No comments:
Post a Comment