Search This Blog

Monday, June 6, 2016

LICENSE NEEDED TO SELL AND DISPLAY IN PUBLIC ROAD - KERALA MUNICIPALITY ACT

-- വഴിവക്കിൽ സാധനങ്ങൾ വിൽക്കാനും ലൈസൻസ് വേണം--
വഴിവക്കിൽ സാധനങ്ങൾ വിൽക്കുന്നവർ അതിന്റെ വില മാത്രം അറിഞ്ഞിരുന്നാൽ പോര, കേരള മുനിസിപ്പാലിറ്റി നിയമം371 എങ്കിലും അറിഞ്ഞിരിക്കണം. ലൈസൻസ് കൂടാതെ പൊതു തെരുവിലോ പൊതു സ്ഥലത്തോ യാതൊരു സാധനവും വിൽപ്പനക്കായി കൊണ്ടു നടക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യാൻ പാടില്ലെന്നാണ് നിയമം.

No comments:

Post a Comment